Jump to content

ഗുലാം മുഹമ്മദ് ഷെയ്ഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രശസ്തനായ ചിത്രകാരനും കലാവിമർശകനും എഴുത്തുകാരനുമാണ് ഗുലാം മുഹമ്മദ് ഷെയ്ഖ്(ജനനം : 1937 ). 1983 ൽ പത്മശ്രീ പുരസ്കാരവും 2014 ൽ പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു. ഗുജറാത്തിയിൽ 'ആത്ത്വ' എന്നൊരു ശ്രദ്ധേയമായ സർറിയലിസ്റ്റിക് കാവ്യ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജീവിതരേഖ

ഗുജറാത്തിലെ സുരേന്ദ്ര നഗറിൽ ജനിച്ച ഗുലാം ബറോഡയിലും ലണ്ടനിലെ റോയൽ കോളേജ് ഓഫ് ആർട്ടിലും കലാ പഠനം നടത്തി. ബറോഡ എം.എസ്. സർവകലാശാലയിലെ അദ്ധ്യാപകനായിരുന്നു.

കൃതികൾ

  • ആത്ത്വ (ഗുജറാത്തി കാവ്യ സമാഹാരം), Butala, Vadodara 1974.
  • ബറോഡയിലെ സമകാലീന കല (Contemporary Art of Baroda) (ed.), Tulika, New Delhi 1996.
  • കെ.ജി. സുബ്രമണ്യന്റെ എക്സിബിഷൻ കാറ്റലോഗ്

കൊച്ചി-മുസിരിസ് ബിനാലെ 2014

ഫോർട്ട് കൊച്ചി വാസ്‌കോഡ ഗാമ സ്‌ക്വയറിൽ 'ബാലൻസിംഗ് ആക്റ്റ്' എന്ന ഇൻസ്റ്റലേഷൻ അവതരിപ്പിച്ചിരുന്നു. ഒരു ഞാണിന്മേൽ കളിയുടെ അവതരണമാണിത്. രാജാവിന്റെയും രാജസദസ്സിന്റെയും മുൻപാകെ, വലിച്ചു കെട്ടിയ ഒരുകയറിൽ കായികാഭ്യാസം നടത്തുന്നത് ചിത്രീകരിച്ചിട്ടുള്ള,പതിട്ടൊം നൂറ്റാണ്ടിലെ ഒരു 'ജയ്പൂർ സ്കൂൾ മിനിയേച്ചർ പെയിന്റിംഗ്' ആണ് ബാലൻസിംഗ് ആക്റ്റിന്റെ പ്രചോദനം. ഞാണിൽ അഭ്യാസം നടത്തുന്ന, സമകാല രാഷ്ട്രീയക്കാരുടെ മുഖച്ഛായയുള്ള തെരുവു സർക്കസുകാരുടെ ശിൽപങ്ങളാണിത്. [1]

പുരസ്കാരങ്ങൾ

അവലംബം

ഗ്രന്ഥസൂചി

  • Geeta Kapur, Contemporary Indian Art, Royal Academy, London,1982
  • Ajay Sinha, Revolving Routes, Form, Dhaka, Bangladesh, 1983
  • From Art to Life (interview with Gieve Patel for exhibition catalogue), Returning Home, Centre Georges Pompidou, Paris 1985
  • Timothy Hyman, Sheikh’s One Painting, Returning Home (exhibition catalogue), Centre Georges Pompidou, Paris 1985
  • New Figuration in India, Art International, Spring 1990
  • Geeta Kapur Riddles of the Sphinx, in Journeys (exhibition catalogue), CMC Gallery, New Delhi, 1991
  • Kamala Kapoor, New Thresholds of Meaning, Art India, Quarter 3, 2001
  • Palimpsest, interview with Kavita Singh, (exhibition catalogue), Vadehra Art Gallery, New Delhi, Sakshi Gallery, Mumbai, 2001
  • Kamala Kapoor in Valerie Breuvart (ed.) VITAMIN P : New Perspectives in Painting, Phaidon Press, London/ New York 2002
  • Gayatri Sinha, The Art of Gulammohammed Sheikh, Lustre Press / Roli Books, New Delhi, 2002
Persondata
NAMESheikh, Gulam Mohammed
ALTERNATIVE NAMES
SHORT DESCRIPTIONIndian artist
DATE OF BIRTH1937
PLACE OF BIRTHGujarat, India
DATE OF DEATH
PLACE OF DEATH
"https://www.search.com.vn/wiki/?lang=ml&title=ഗുലാം_മുഹമ്മദ്_ഷെയ്ഖ്&oldid=3522929" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ