ടാങ് സമ്മാനം
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
Tang Prize | |
---|---|
അവാർഡ് | Outstanding contributions in sustainable development, biopharmaceutical science, sinology, and rule of law |
രാജ്യം | Taiwan |
നൽകുന്നത് | The Tang Prize Foundation |
ആദ്യം നൽകിയത് | 2014 |
ഔദ്യോഗിക വെബ്സൈറ്റ് | www |
ഏഷ്യയിൽ നിന്നുള്ള നോബേൽ സമ്മാനം എന്ന ഖ്യാതി നേടിക്കഴിഞ്ഞ പുരസ്കാരമാണ്, തായ്വാനിലെ കോടിപതികളിലൊരാൾ 100 ദശലക്ഷം ഡോളർ നിക്ഷേപിച്ച് ആരംഭിച്ചിട്ടുള്ള ടാങ് സമ്മാനം. ഇതിന്റെ ആദ്യ സമ്മാനത്തിന്ന് അർഹയായത് നോർവേയില്ലെ മുൻ പ്രധാനമന്ത്രി ശ്രീമതി. ഗ്രൊ ഹാർലെം ബ്രണ്ട്ലൻഡ് ആണ്(2014)[1].