നാട്ടുപാത്ത
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
നാട്ടുപാത്ത Common Gull | |
---|---|
Common Gull | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Cepora |
Species: | C. nerissa |
Binomial name | |
Cepora nerissa Fabricius, 1775 | |
Synonyms | |
Huphina nerissa |
നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടുവരുന്ന ചിത്രശലഭമാണ് നാട്ടുപാത്ത (Cepora nerissa).[1][2][3][4][5] ശ്രീലങ്ക, ഇന്ത്യ, ചൈന, ദക്ഷിണപൂർവ്വേഷ്യ, ഇന്തൊനേഷ്യ എന്നിവിടങ്ങളിലെല്ലാം ഇതിനെ കാണാം.
ചിത്രശലഭങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |