പഞ്ചാബ് നാഷണൽ ബാങ്ക്
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
Public (ബി.എസ്.ഇ.: 532461, എൻ.എസ്.ഇ.: PNB) | |
വ്യവസായം | Banking Financial services Insurance |
സ്ഥാപിതം | Lahore (1895) |
ആസ്ഥാനം | ന്യൂ ഡെൽഹി, India |
ഉത്പന്നങ്ങൾ | Investment Banking Consumer Banking Commercial Banking Retail Banking Private Banking Asset Management Pensions Mortgage loans Credit Cards Life Insurance |
വരുമാനം | US$2.32 billion (2005) |
ജീവനക്കാരുടെ എണ്ണം | 580,300 |
വെബ്സൈറ്റ് | PNBIndia.com |
ഭാരതത്തിലെ ഒരു പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക് (പി എൻ ബി ഹിന്ദി: पंजाब नॅशनल बॅंक) (ബി.എസ്.ഇ.: 532461, എൻ.എസ്.ഇ.: PNB). ഭാരതത്തിലും വിദേശത്തുമായി 5000ഓളം ശാഖകൾ പ്രവർത്തിക്കുന്നുണ്ട്.ആസ്ഥാനം ന്യൂ ഡൽഹി ആണ്
1895: ലാഹോർ ആസ്ഥാനമാക്കി പ്രവർത്തനങ്ങൾ തുടങ്ങി.സ്വദേശി പ്രസ്ഥാനത്തിനു നേതൃത്വം കൊടുത്തിരുന്ന പലരും ഈ ബാങ്കിന്റെ സ്ഥാപകരാണ്.ലാലാ ലജ്പത് റായ് ബാങ്കിന്റെ ആദ്യകാല പ്രവർത്തനങ്ങളിൽ പ്രധാനിയായിരുന്നു. ഭാരത മൂലധനം മാത്രം ഉപയോഗിച്ച് പ്രവർത്തനമാരംഭിച്ചതും ഇപ്പോഴും പ്രവർത്തിക്കുന്നതുമായ ബാങ്കാണ് ഇത്. (ഒഉധ് കൊമേർസിയൽ ബാങ്ക് 1881ൽ ഫരീദാബാദ് ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു എങ്കിലും 1958നു ശേഷം ബാങ്ക് നിലനിന്നില്ല.)
ബാങ്കുകളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |
കേന്ദ്ര ബാങ്ക് | |
---|---|
ദേശസാൽകൃത ബാങ്കുകൾ | അലഹബാദ് ബാങ്ക് · ആന്ധ്രാ ബാങ്ക് · ബാങ്ക് ഓഫ് ബറോഡ · ബാങ്ക് ഓഫ് ഇന്ത്യ · ബാങ്ക് ഓഫ് മഹാരാഷ്ട്ര · കാനറ ബാങ്ക് · സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ · കോർപറേഷൻ ബാങ്ക് · ദേനാ ബാങ്ക് · ഐ.ഡി.ബി.ഐ. ബാങ്ക് · ഇന്ത്യൻ ബാങ്ക് · ഇന്ത്യൻ ഓവർസീസ് ബാങ്ക് · ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് · പഞ്ചാബ് & സിന്ധ് ബാങ്ക് · പഞ്ചാബ് നാഷണൽ ബാങ്ക് · സിൻഡിക്കേറ്റ് ബാങ്ക് · യൂക്കോ ബാങ്ക് · യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ · യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ · വിജയാ ബാങ്ക് |
സ്റ്റേറ്റ് ബാങ്ക് വിഭാഗങ്ങൾ | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ · സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കനേർ & ജയ്പൂർ · സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് · സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡോർ · സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ · സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല · സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ |
സ്വകാര്യ ബാങ്കുകൾ | ആക്സിസ് ബാങ്ക് · ബാങ്ക് ഓഫ് രാജസ്ഥാൻ · ഭാരത് ഓവർസീസ് ബാങ്ക് · കാത്തലിക് സിറിയൻ ബാങ്ക് · സിറ്റി യൂണിയൻ ബാങ്ക് · ഡെവലപ്മെന്റ് ക്രെഡിറ്റ് ബാങ്ക് · ധനലക്ഷ്മി ബാങ്ക് · ഫെഡറൽ ബാങ്ക് · ഗണേഷ് ബാങ്ക് ഓഫ് കുരുന്ദ്വാദ് · എച്ച്.ഡി.എഫ്.സി. ബാങ്ക് · ഐ.സി.ഐ.സി.ഐ. ബാങ്ക് · ഇൻഡസ്ഇൻഡ് ബാങ്ക് · ഐ.എൻ.ജി. വൈശ്യ ബാങ്ക് · ജമ്മു & കാശ്മീർ ബാങ്ക് · കർണ്ണാടക ബാങ്ക് ലിമിറ്റഡ് · കരൂർ വൈശ്യ ബാങ്ക് · കൊട്ടക് മഹീന്ദ്ര ബാങ്ക് · ലക്ഷ്മി വിലാസ് ബാങ്ക് · നൈനിഷാൽ ബാങ്ക് · രത്നകർ ബാങ്ക് · റുപ്പീ ബാങ്ക് · സരസ്വത് ബാങ്ക് · എസ്.ബി.ഐ. കൊമേർഷ്യൽ ആന്റ് ഇന്റർനാഷണൽ ബാങ്ക് · സൗത്ത് ഇന്ത്യൻ ബാങ്ക് · തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് ലിമിറ്റഡ് · യെസ് ബാങ്ക് |
വിദേശ ബാങ്കുകൾ | എ.ബി.എൻ. ആമ്രോ · അബുദാബി കൊമേർഷ്യൽ ബാങ്ക് · ആന്റ്വെപ് ഡയമണ്ട് ബാങ്ക് · അറബ് ബംഗ്ലാദേശ് ബാങ്ക് · ബാങ്ക് ഇന്റർനാഷണൽ ഇന്തോനേഷ്യ · ബാങ്ക് ഓഫ് അമേരിക്ക · ബാങ്ക് ഓഫ് ബഹറിൻ & കുവൈറ്റ് · ബാങ്ക് ഓഫ് സിലോൺ · ബാങ്ക് ഓഫ് നോവ സ്കോട്ടിയ · വ് ഓഫ് ടോക്കിയോ മിത്സുബിഷി · ബാർക്ലെയ്സ് ബാങ്ക് · സിറ്റി ബാങ്ക് · എച്ച്.എസ്.ബി.സി. · സ്റ്റൻഡേർഡ് ചാർട്ടേർഡ് · ഡോയ്ചെ ബാങ്ക് · റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡ് |
ഗ്രാമീണ ബാങ്കുകൾ | |
പേയ്മെന്റ് ബാങ്ക് | എയർടെൽ പേയ്മെന്റ്സ് ബാങ്ക് · ഇന്ത്യൻ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക് · ജിയോ പേയ്മെന്റ്സ് ബാങ്ക് · ആദിത്യ ബിർള പേയ്മെന്റ്സ് ബാങ്ക് · ഫിനോ പേയ്മെന്റ്സ് ബാങ്ക് · പേടിഎം പേയ്മെന്റ്സ് ബാങ്ക് |
ധനകാര്യ സേവനങ്ങൾ |