Jump to content

മുട്ടത്തു വർക്കി പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ നോവലിസ്റ്റായ മുട്ടത്തു വർക്കിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരമാണ് മുട്ടത്തു വർക്കി പുരസ്കാരം. 1992 ലാണ് അവാർഡ് ഏർപ്പെടുത്തിയത്. 2015 ൽ കെ. സച്ചിദാനന്ദൻ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കവിയായി.[1] മലയാളം എന്ന കവിതാ സമാഹാരത്തിലെ മലയാളം എന്ന കവിതക്ക് ആയിരുന്നു അവാർഡ്.[1] ആത്മാഞ്ജലി എന്ന കവിതയിലൂടെ മുട്ടത്തു വർക്കി മലയാള സാഹിത്യത്തിലേക്ക് അരങ്ങേറ്റം കുറിച്ചതിന്റെ 75-ാം വാർഷികമായിരുന്നു 2015, അതിനാൽ അവാർഡ് കവിതയ്ക്ക് നൽകാൻ തീരുമാനിച്ചു.[1]

മുട്ടത്തുവർക്കി അവാർഡ് നേടിയവർ

വർഷംസാഹിത്യകാരൻ
1992ഒ.വി. വിജയൻ
1993വൈക്കം മുഹമ്മദ് ബഷീർ
1994എം.ടി. വാസുദേവൻ നായർ
1995കോവിലൻ
1996കാക്കനാടൻ
1997വി.കെ.എൻ
1998എം. മുകുന്ദൻ
1999പുനത്തിൽ കുഞ്ഞബ്ദുള്ള
2000ആനന്ദ്
2001എൻ.പി. മുഹമ്മദ്
2002പൊൻകുന്നം വർക്കി
2003സേതു
2004സി. രാധാകൃഷ്ണൻ
2005സക്കറിയ[2]
2006കമലാ സുറയ്യ
2007ടി. പത്മനാഭൻ
2008എം. സുകുമാരൻ
2009എൻ.എസ്‌. മാധവൻ -- ഹിഗ്വിറ്റ
2010പി. വത്സല -- സമഗ്ര സംഭാവനകളെ പരിഗണിച്ച് [3]
2011സാറാ ജോസഫ് -- പാപത്തറ [4]
2012എൻ. പ്രഭാകരൻ -- സമഗ്ര സംഭാവനകളെ പരിഗണിച്ച്[5]
2013സി.വി. ബാലകൃഷ്ണൻ
2014അശോകൻ ചരുവിൽ[6]
2015സച്ചിദാനന്ദൻ
2016കെ ജി ജോർജ്ജ്
2017ടി വി ചന്ദ്രൻ[7]

2

2018കെ.ആർ.മീര -ആരാച്ചാർ
2019ബെന്യാമിൻ

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ