Jump to content

മെർസ്ഡ് നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെർസ്ഡ് നദി
The Merced River in Yosemite Valley, with Bridalveil Fall (middle) and El Capitan (left)
Name origin: Spanish El Río de Nuestra Señora de la Merced ("River of our Lady of Mercy") given to the river by Spanish explorer Gabriel Moraga
രാജ്യംUnited States
സംസ്ഥാനംCalifornia
RegionsYosemite National Park, Central Valley (California)
പോഷക നദികൾ
 - ഇടത്Red Peak Fork, Illilouette Creek, Bridalveil Creek, South Fork Merced River
 - വലത്Triple Peak Fork, Lyell Fork, Sunrise Creek, Tenaya Creek, Yosemite Creek, Cascade Creek</, North Fork Merced River, Dry Creek</
പട്ടണങ്ങൾEl Portal, Livingston
LandmarksYosemite Valley, New Exchequer Dam
സ്രോതസ്സ്Confluence of Merced Peak and Triple Peak Forks
 - സ്ഥാനംYosemite National Park, Madera County
 - ഉയരം8,017 ft (2,444 m)
അഴിമുഖംSan Joaquin River
 - സ്ഥാനംHills Ferry, Merced County
 - ഉയരം56 ft (17 m)
നീളം145 mi (233 km) [1]
നദീതടം1,726 sq mi (4,470 km2)
Dischargefor Bagby, near Lake McClure
 - ശരാശരി1,185 cu ft/s (34 m3/s)
 - max92,500 cu ft/s (2,619 m3/s)
 - min19 cu ft/s (1 m3/s)
Map of the Merced River

മെർസ്ഡ് നദി (/mɜːrˈsɛd/), അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയുടെ മദ്ധ്യഭാഗത്തായി, സിയേറ നെവാദ മലനിരകളിൽനിന്ന് സാൻ ജോവാക്വിൻ താഴ്വരയിലേക്ക് ഒഴുകുന്നതും സാൻ ജോവാക്വിൻ നദിയുടെ പോഷകനദിയുമായ 145-മൈൽ (233 കി.മീ) നീളമുള്ള ഒരു നദിയാണ്. യൊസിമൈറ്റ് ദേശീയോദ്യാനത്തിൻറെ തെക്കൻ ഭാഗത്തുകൂടിയൊഴുകുന്ന ഈ നദിയുടെ വേഗമേറിയതും ചെങ്കുത്തായതുമായ പ്രവാഹം കാരണമായി ഇത് വളരെ പ്രസിദ്ധമാണ്. ഇവിടവച്ച് ഇതിൻറെ പ്രാധമിക ജലപാത യോസ്മൈറ്റ് താഴ്വരയിലൂടെ കടന്നുപോകുന്നു. സാൻ ജോവാക്വിൻ താഴ്വരയിലെ കാർഷിക സമതലങ്ങളിലെത്തിച്ചേരുന്നതോടെ നദിയുടെ സ്വഭാവാം നാടകീയമായി മാറുകയും ഇവിടെ മന്ദഗതിയിൽ ചുറ്റിത്തിരിഞ്ഞു പ്രവഹിക്കുന്ന നീരൊഴുക്കായി മാറുകയും ചെയ്യുന്നു. ഏകദേശം 10 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മുൻപ് സിയറ നെവാദയിൽ രൂപം കൊണ്ട ഈ നദി, ശക്തമായ പ്രവാഹത്താൽ അതിൻറെ മലയിടുക്കുകളെ കാർന്നെടുത്തു കൊണ്ടുവന്ന എക്കൽ, സാൻ ജോവാക്വിൻ താഴ്വരയുടെ പരന്ന ഭൂപ്രകൃതിയുടെ രൂപീകരണത്തിനു കാരണമായിത്തീരുകയും ചെയ്തു.

അവലംബം

"https://www.search.com.vn/wiki/?lang=ml&title=മെർസ്ഡ്_നദി&oldid=3123647" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ