Jump to content

സൗദി ടെലികോം കമ്പനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൗദി ടെലികോം കമ്പനി
شركة الاتصالات السعودية
വ്യവസായംലിഖിത ചിത്ര വാർത്താ പ്രക്ഷേപണം
സ്ഥാപിതം1998
ആസ്ഥാനം സൗദി അറേബ്യ
പ്രധാന വ്യക്തി
ഡോ. മുഹമ്മദ്‌ അൽ-ജാസിർ (ചെയർമാൻ)
സൌദ്‌ അൽ-ദാവീശ് (CEO)
ഉത്പന്നങ്ങൾTelephone, Internet, broadband Internet, Mobile phone, VoIP, IP VPN
വരുമാനംSAR 34.46 billion
USD 9.19 Billion (2007)
വെബ്സൈറ്റ്http://www.stc.com.sa/

സൗദി അറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന മധ്യ പൌരസ്ത ദേശത്തെ പ്രമുഖ ടെലിഫോൺ സേവന ദാതാക്കളാണ് സൗദി ടെലികോം കമ്പനി (അറബി: شركة الاتصالات السعودية). സൌദിയിലെ ആദ്യത്തെ ടെലികോം സേവന ദാതാവായ സൗദി ടെലികോം കമ്പനി 1998-ലാണ് സ്ഥാപിതമായത്. എസ്. ടി. സി എന്ന ചുരുക്ക പേരിലും സൗദി ടെലികോം കമ്പനി അറിയപ്പെടുന്നു. നിലവിൽ സൗദി അറേബ്യയിൽ രണ്ടു കോടിയിലധികം മൊബൈൽ ഫോൺ ഉപഭോക്താക്കളും നാല്പതു ലക്ഷത്തിനു മുകളിൽ ലാൻഡ് ലൈൻ ഉപഭോക്താക്കളും സൗദി ടെലികോം കമ്പനിക്കുണ്ട്[1].

സേവനങ്ങൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://www.search.com.vn/wiki/?lang=ml&title=സൗദി_ടെലികോം_കമ്പനി&oldid=3809477" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ