അക്ബരിയ്യ

സ്പൈനിൽ ജീവിച്ചിരുന്ന വിഖ്യാത സൂഫി സന്യാസി മുഹ്‌യുദ്ധീൻ ഇബ്ൻ അറബി (1165–1240) യുടെ സാധക മാർഗ്ഗമാണ് അക്ബരിയ്യ. ഇബ്ൻ അറബിയുടെ വിളിപ്പേരായ ശൈഖുൽ അക്ബർ എന്ന വാചകത്തിൽ നിന്നാണ് ഇത് ഉൾ തിരിഞ്ഞു വന്നതെന്ന് അനുമാനിക്കപ്പെടുന്നു . ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്വീഡിഷ് സൂഫി അബ്ദുൽ ഹാദി അഗിലി അൽ അക്ബരിയ്യ എന്ന പേരിൽ ഒരു അക്ബരിയ്യ സാഹോദര്യ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്[1].ശൈഖ് എദ്ബലി, സദ്റൽ ദീനൽ ക്വുനാവി , മുഹ്യുദ്ധീൻ അൽ-ജന്തി , ഫക്കർ അൽ-ദീൻ ഇറാഖി ,അബ്ദുൽ കരീം ജില്ലി എന്നിവർ അക്ബരിയ്യ സൂഫികളിലെ പ്രസിദ്ധരാണ്.


അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=അക്ബരിയ്യ&oldid=2475264" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ