അൽമാസ് അയാന

ലോക റെക്കോർഡോടെ 10,000 മീറ്റർ ഓട്ടത്തിൽ 2016 റിയോ ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ എത്യോപ്യൻ കായികതാരമാണ് അൽമാസ് അയാന.(ജ:21 നവം:1991).23 വർഷം പഴക്കമുള്ള റെക്കോർഡാണ് റിയോയിൽ അയന തകർത്തത്.29 മിനിറ്റ് 17.45 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയ 24-കാരിയായ അയാന ചൈനയുടെ വാങ് ജുൻസിയ 1993-ൽ സ്ഥാപിച്ച റെക്കോഡാണ് (29 മി.31.78 സെ) തിരുത്തിയെഴുതിയത്.

Almaz Ayana
Almaz Ayana at the 2015 World Championships
വ്യക്തി വിവരങ്ങൾ
പൗരത്വംEthiopian
ഉയരം1.66 metres (5.4 ft)[1]
ഭാരം47 kilograms (104 lb)[1]
Sport
രാജ്യം Ethiopia
കായികമേഖലAthletics
ഇനം(ങ്ങൾ)3000 metres, 5000 metres, 10,000 meters
അംഗീകാരങ്ങൾ
ഏറ്റവും മികച്ച പ്രകടനങ്ങൾ3000 m (Outdoor): 8:22.22 

5000 m: 14:12.59 2nd of all time;

10000 m 29:17.45 WR
 
മെഡലുകൾ
Olympic Games
Gold medal – first place2016 Rio de Janeiro10,000 m
World Championships
Gold medal – first place2015 Beijing5000 m
Bronze medal – third place2013 Moscow5000 m
African Championships
Gold medal – first place2014 Marrakech5000 m

മത്സരത്തിൽ

നിലവിലെ റെക്കോഡിൽ നിന്നും 14 സെക്കൻഡ് മായ്ച്ചുകളഞ്ഞ അയാന രണ്ടാം സ്ഥാനക്കാരി ചെറുയോട്ടിനെക്കാൾ 15 സെക്കൻഡിലധികം വ്യത്യാസത്തിലാണ് ഒന്നാമതെത്തിയത്. ഈ കുതിപ്പിൽ തിരുണേഷ് ഡിബാബയുടെ പേരിലുണ്ടായിരുന്ന ഒളിമ്പിക് റെക്കോഡും (29 മി. 54.66 സെ.) തകർന്നു.

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=അൽമാസ്_അയാന&oldid=3773485" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ