ആശംസാ കാർഡ്

വിശേഷാവസരങ്ങളില്‍ ആശംസകള്‍ നേരാനുപയോഗിക്കുന്ന കട്ടിയുള്ള കാര്‍ഡുകള്‍

സൗഹൃദത്തിന്റെ അല്ലെങ്കിൽ മറ്റ് വികാരത്തെ പ്രകടമാക്കുന്ന കാർഡ് സ്റ്റോക്കിൻറെ ചിത്രീകരിക്കപ്പെട്ട ഒരു ഭാഗം അല്ലെങ്കിൽ ചിത്രങ്ങളോടുകൂടിയ ഉന്നത ഗുണനിലവാരമുള്ള പേപ്പർ ആണ് ഗ്രീറ്റിംഗ് കാർഡുകൾ. പ്രത്യേക അവസരങ്ങളിൽ നന്ദി പോലുള്ള മറ്റ് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും അല്ലെങ്കിൽ മറ്റു വികാരങ്ങൾ പ്രകടിപ്പിക്കാനും (രോഗം, സുഖം പ്രാപിക്കൽ തുടങ്ങിയ അവസരങ്ങളിൽ) ഉപയോഗിക്കുന്ന ഹാലോവീൻ കാർഡുകൾ പോലെ ജന്മദിനങ്ങൾ, ക്രിസ്തുമസ് അല്ലെങ്കിൽ മറ്റ് അവധി ദിനങ്ങളിൽ ആശംസകൾ അയയ്ക്കാൻ, സാധാരണയായി ഗ്രീറ്റിംഗ് കാർഡുകൾ ഉപയോഗിക്കുന്നു.

Greeting cards on display at retail.
A selection of birthday greetings cards.
Birthday cards up close.

വിവിധ തരം ആശംസാ കാർഡുകൾ

Birthday cards.
Greeting card (example)

കൌണ്ടർ കാർഡുകൾ: വ്യക്തിഗതമായി വിറ്റുപോകുന്ന ഗ്രീറ്റിംഗ് കാർഡുകൾ. ഇവയ്ക്ക് ബോക്സഡ് കാർഡുകളും ആയി വലിയ അന്തരം ഉണ്ട്.[1]

ഇതും കാണുക

  • Birth announcement
  • Cardboard engineering
  • Cardmaking
  • Birthday card
  • Christmas card
  • E-card
  • Love coupon
  • Postcard
  • Valentine's Day

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ആശംസാ_കാർഡ്&oldid=4013978" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ