ആൻഡി വിയർ

അമേരിക്കന്‍ എഴുത്തുകാരന്‍

ഒരു അമേരിക്കൻ എഴുത്തുകാരനാണ് ആൻഡി വിയർ (born June 16, 1972)[3]. അദ്ദേഹത്തിന്റെ ആദ്യ നോവൽ ദ മാർഷ്യൻ അതേപേരിൽ റിഡ്ലി സ്കോട്ട് സംവിധാനം ചെയ്യുകയും വൻ വിജയമാകുകയും ചെയ്തു.

ആൻഡി വിയർ
Weir in April 2015
Weir in April 2015
ജനനംAndrew Taylor Weir
(1972-06-16) ജൂൺ 16, 1972  (51 വയസ്സ്)
Davis, California, U.S.[1]
തൂലികാ നാമംJack Sharp[2]
തൊഴിൽNovelist, programmer
ദേശീയതAmerican
വിദ്യാഭ്യാസംUniversity of California, San Diego
Period2010–present
GenreScience fiction
ശ്രദ്ധേയമായ രചന(കൾ)The Egg
The Martian
Artemis
അവാർഡുകൾGoodreads Choice Award for Best Science Fiction
കയ്യൊപ്പ്
വെബ്സൈറ്റ്
www.galactanet.com
2016-ൽ മികച്ച പുതുമുഖ എഴുത്തുകാരനുള്ള ജോൺ W. കാംബെൽ പുരസ്കാരം ലഭിച്ചു.[4]എഴുത്തിൽ സജീവമാകുന്നതിനു മുൻപ് അദ്ദേഹം ഒരു പ്രോഗ്രാമർ ആയിരുന്നു.

മുൻകാല ജീവിതം

ഊർജ്ജതന്ത്രജ്ഞനായ പിതാവിന്റെയും ഇലക്ട്രിക്കൽ എഞ്ചിനീയറായ മാതാവിന്റേയും ഏകമകനായി കാലിഫോർണിയയിലാണ് വെയർ ജനിച്ചതും വളർന്നതും. അദ്ദേഹത്തിന് എട്ട് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടി.[5]

എഴുത്ത്

വ്യക്തിജീവിതം

Notes

അവലംബങ്ങൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ആൻഡി_വിയർ&oldid=3364139" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ