ആർ. മാധവൻ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഫിലിംഫെയർ പുരസ്കാരം ലഭിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് മാധവൻ എന്നറിയപ്പെടുന്ന മാധവൻ രംഗനാഥൻ[1] (ജനനം: ജൂൺ 1, 1970). തന്റെ വിവാഹത്തിനു ശേഷം 29ആമത്തെ വയസ്സിലാണ് മാധവൻ തന്റെ അഭിനയജീവിതം തുടങ്ങിയത്.

ആർ. മാധവൻ
ഗുരു എൻ ആലു എന്ന ചിത്രത്തിന്റെ സെറ്റിൽ മാധവൻ
ജനനം
മാധവൻ രംഗനാഥൻ
മറ്റ് പേരുകൾമാഡ്ഡി
ജീവിതപങ്കാളി(കൾ)സരിത

അഭിനയ ജീവിതം

2000 ലാണ് മാധവൻ ഒരു പ്രധാന ചിത്രമായ അലൈപ്പായുതെ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. 2002 ൽ പ്രശസ്ത ചിത്രമായ കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2003 ൽ റൺ, ആയിതു എഴുതു എന്നീചിത്രങ്ങളിൽ അഭിനയിച്ചു. ആയിഹു എഴുതു എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയപുരസ്കാരത്തിന് നിർദ്ദേശം ലഭിച്ചു. 1997 ൽ മാധവൻ ചില പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീട് മണിരത്നത്തിന്റെ ചില ചിത്രങ്ങൾക്ക് വേണ്ടിയും ശ്രമിച്ചു.[2]

ആദ്യ ജീവിതം

ടാറ്റ സ്റ്റീൽ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന രംഗന്നാഥന്റെ മകനായി ജാംഷഡ്പൂരിലാണ് മാധവൻ ജനിച്ചത്. മാധവന്റെ സഹോദരി ലണ്ടനിൽ താമസമാണ്.[3]

സ്വകാര്യ ജീവിതം

മാധവൻ വിവാഹം ചെയ്തിരിക്കുന്നത് ഒരു എയർ ഹോസ്റ്റസ് ആയ സരിതയെയാണ്. ഇവരുടെ വിവാ‍ഹം 1999 ൽ കഴിഞ്ഞു.[4]2005 ൽ ഇവർക്ക് ഒരു മകനുണ്ടായി.[5]

അഭിനയിച്ച ചലച്ചിത്രങ്ങൾ

വർഷംസിനിമവേഷംഭാഷ(കൾ)കുറിപ്പ്Ref(s)
1996ഇസ് റാട് കി സുബാഹ് നഹിൻഅജ്ഞാതംഹിന്ദിUncredited role in the song "Chup Tum Raho"[6]
1997ഇൻഫെർനൊരവിഇംഗ്ലീഷ്[7]
1998ശാന്തി ശാന്തി ശാന്തിസിദ്ധാർത്ഥകന്നഡ[8]
2000അലൈപായുതെകാർത്തിക്ക്തമിഴ്Filmfare Award for Best Male Debut – South[9][10]
എന്നവളെജെയിംസ് വസന്ത്തമിഴ്[11]
2001മിന്നലെരാജേഷ്തമിഴ്[12]
ടും ടും ടുംആധിത്യതമിഴ്[13]
പാർത്താലെ പരവസംമാധവതമിഴ്[14]
റെഹ്നാ ഹേ തെറെ ദിൽ മേൻമാധവ് ശാസ്ത്രിഹിന്ദി[15]
2002കന്നത്തിൽ മുത്തമിട്ടാൽതിരുച്ചെല്വൻതമിഴ്Tamil Nadu State Film Award for Best Actor[i][16][17]
റൺശിവതമിഴ്Tamil Nadu State Film Award for Best Actor[i][17][18]
ദിൽ വിൽ പ്യാർ വ്യാർകൃഷ്ഹിന്ദി[19]
അമ്പെ ശിവംഅമ്പരസ്തമിഴ്Tamil Nadu State Film Award for Best Actor[i]
Nominated–Filmfare Award for Best Supporting Actor – Tamil
[17][20][21][22]
2003നള ദമയന്തിരാംജിതമിഴ്[23]
ലേസ ലേസദേവ നാരായണൻതമിഴ്പ്രത്യേക രൂപം[18]
പ്രിയമാന തോഴിഅശോക്ക്തമിഴ്[24]
ജയ് ജയ്ജഗൻതമിഴ്[25]
2004എതിരിസുബ്രഹ്മണിതമിഴ്[26]
ആയ്ത എഴുത്ത്ഇമ്പസേഖർതമിഴ്Won Filmfare Award for Best Supporting Actor – Tamil[27][28]
നത്തിങ് ബഡ്ഡ് ലൈഫ്Thomas Robertsഇംഗ്ലീഷ്ദ്വിഭാഷ[18]
മേഡ് ഇൻ യു.എസ്‌.എ.Thomas Robertsമലയാളം[29]
2005പ്രിയസഖിസന്ധന കൃഷ്ണൻതമിഴ്[30]
രാംജി ലൺദന്വാലെരാംജിഹിന്ദി[31]
2006രംഗ് ദേ ബസന്തിഅജയ് റതൊഡ്ഹിന്ദിപ്രത്യേക രൂപം[32]
തമ്പിതമ്പി വേല് തൊണ്ടൈമാൻതമിഴ്[33][34]
രെണ്ട്ശക്തി / കണ്ണൻ[ii]തമിഴ്[35]
2007ഗുരുഷ്യാം സാക്ശെനഹിന്ദി[27]
ദറ്റ് ഫോർ-ലെറ്റർ വേഡ്Himselfഇംഗ്ലീഷ്പ്രത്യേക രൂപം[18][36]
ഡെൽഹീ ഹൈറ്റ്സ്Himselfഹിന്ദിപ്രത്യേക രൂപം[18][37]
ആര്യആര്യതമിഴ്[38]
എവനൊ ഒരുവൻശ്രീദർ വാസുദേവൻതമിഴ്[39][40]
2008ഹല്ല ബോൽHimselfഹിന്ദിപ്രത്യേക രൂപം[18]
വാഴ്ത്തുകൾകതിരവൻതമിഴ്[41]
മുംബൈ മേരി ജാൻനിഖിൽ അഗർവാൽഹിന്ദി[42]
Tipu Kanan Tipu KiriHimselfമലയ്പ്രത്യേക രൂപം[18][43]
2009യാവരും നലംമനോഹർതമിഴ്ദ്വിഭാഷ[44]
13Bമനോഹർഹിന്ദി[45]
ഗുരു എൻ ആള്ഗുരുതമിഴ്[46]
സിക്കന്ദർരാജേഷ് രാവുഹിന്ദി[47]
3 ഇഡിയറ്റ്സ്Farhan Qureshiഹിന്ദിNominated–Filmfare Award for Best Supporting Actor[48][49][50]
2010ഓം ശാന്തിമഡ്ഡിതെലുഗുപ്രത്യേക രൂപം[51]
റ്റീൻ പട്ടിShantanu Biswasഹിന്ദി[52]
ഝൂത ഹി സഹികബിർഹിന്ദിപ്രത്യേക രൂപം[53]
മന്മദൻ അമ്പ്മദനഗോപ്പാൽതമിഴ്Nominated–Filmfare Award for Best Supporting Actor – Tamil[54][55]
2011തനു വെഡ്സ് മനുമനോജ് കുമാർ ശർമ (മനു)ഹിന്ദി[56]
2012വേട്ടൈതിരുമൂർത്തിതമിഴ്[57]
ജോഡി ബ്രേക്കെഴ്സ്Sid ഖണ്ണഹിന്ദി[58]
2013ടാക്ക് ഝാങ്ക്സഞയ്ഹിന്ദി[59]
2014അകേലിഅവിനാഷ്ഹിന്ദി[60][61]
2015തനു വെഡ്സ് മനു: റിറ്റേൺസ്മനോജ് കുമാർ ഷർമ്മ (Manu)ഹിന്ദി[62]
നൈറ്റ് ഒഫ് ദി ലിവിങ് ഡെറ്റ്: ഡാർക്കെസ്റ്റ് ഡോൺTomഇംഗ്ലീഷ്[63]
2016ഇറുതിച്ചുറ്റ്പ്രഭു സെല്വരാജ്തമിഴ്ദ്വിഭാഷ; Filmfare Award for Best Actor - Tamil[64][65]
സാല ഖദൂസ്Adi Tomarഹിന്ദിദ്വിഭാഷ[66]
2017വിക്രം വേദവിക്രംതമിഴ്Filmfare Critics Award for Best Actor – South
Nominated–Filmfare Award for Best Actor – Tamil
[67][68][69]
മകളിർ മട്ടുംസുരേന്ദർ Silkurayappanതമിഴ്പ്രത്യേക രൂപം[70]
2018സവ്യസാചിArun രാജ് വർമ്മതെലുഗുNominated–SIIMA Award for Best Actor in a Negative Role[71]
സീരൊKartik Srinivasanഹിന്ദി[72]
2018നിശ്ശബ്ദംAntony Gonsalvesതെലുഗുദ്വിഭാഷ[73][74]
സൈലൻസ്Antony Gonsalvesതമിഴ്[73][74]
2021മാറമാറതമിഴ്[75]
റോക്കറ്റി: ദി നമ്പി എഫെക്റ്റ് നമ്പി നാരായണൻഇംഗ്ലീഷ്, ഹിന്ദി, തമിഴ്Filming, ത്രിഭാഷ film[76][77]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

വിക്കിചൊല്ലുകളിലെ R. Madhavan എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
പുരസ്കാരങ്ങൾ
Filmfare Awards South
മുൻഗാമി
Surya Sivakumar
for Pithamagan
Best Supporting Actor
for Aayitha Ezhuthu

2004
പിൻഗാമി
Rajkiran
for Thavamai Thavamirundhu

കുറിപ്പുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ആർ._മാധവൻ&oldid=3989825" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ