ഇന്ത്യൻ ഓഷ്യൻ ഗാർബേജ് പാച്ച്
ഇന്ത്യൻ മഹാസമുദ്രത്തിൽ ഉള്ള സമുദ്രത്തിലെ എത്തിച്ചേർന്നിട്ടുള്ള മാലിന്യങ്ങളുടെ ഒരു കൂട്ടം ആണ് ദി ഇന്ത്യൻ ഓഷ്യൻ ഗാർബേജ് പാച്ച്. ഇത് സ്ഥിതി ചെയ്യുന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ ഗൈറിയിൽ ആണ് . പ്രധാന മാലിന്യം പ്ലാസ്റ്റിക് ആണ് , മറ്റു ഗാർബേജ് പാച്ചുകളെ അപേക്ഷിച്ചു ഇത് ഒറ്റപ്പെട്ട അനവധി ചെറിയ കൂട്ടങ്ങളായി കിടക്കുന്നത് കൊണ്ടുതന്നെ കാണാൻ പ്രയാസമാണ് . 2010 ൽ ആണ് ഇത് കണ്ടെത്തിയത്[1][2][3][4][5]
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ