ഇറോടിക് പ്ലാസ്റ്റിസിറ്റി


സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങൾക്കനുസരിച്ച് ലൈംഗികചോദന വ്യത്യാസപ്പെടുന്ന അളവിനെയാണ് ഇറോടിക് പ്ലാസ്റ്റിസിറ്റി എന്നു പറയുന്നത്. സാമൂഹിക സാംസ്കാരിക സാഹചര്യങ്ങൾക്കനുസരിച്ച് ഒരാളുടെ ലൈംഗികതയിൽ എളുപ്പത്തിൽ മാറ്റം വരുന്ന അവസ്ഥയെ “കൂടിയ ഇറോടിക് പ്ലാസ്റ്റിസിറ്റി“ എന്നും അത്തരം സാഹചര്യങ്ങൾക്ക് അധികം വഴങ്ങാത്ത അവസ്ഥയെ “കുറഞ്ഞ ഇറോടിക് പ്ലാസ്റ്റിസിറ്റി“ എന്നും പറയുന്നു. 2000-ത്തിൽ ഫ്ലോറിഡ സർവകലാശാലയിലെ സാമൂഹിക മന:ശാസ്ത്രജ്ഞനായ റോയ് ബോമൈസ്റ്ററാണ് ഈ ആശയം മുന്നോട്ട് വച്ചത്.

ഫീമെയിൽ ഇറോടിക് പ്ലാസ്റ്റിസിറ്റി അനുമാനം അനുസരിച്ച് സ്ത്രീകൾ പുരുഷന്മാരെക്കാൾ കൂടിയ ഇറോടിക് പ്ലാസ്റ്റിസിറ്റി പ്രദർശിപ്പിക്കുന്നു[1].അതുകൊണ്ട് തന്നെ സ്ത്രീ ലൈംഗികത കൂടുതൽ വഴക്കമുള്ളതാണ്. (സാമൂഹികവും സാംസ്കാരികവും മതപരവുമായ ഘടകങ്ങൾക്ക് സ്ത്രീ ലൈംഗികതയെ വലിയ തോതിൽ സ്വാധീനിക്കാൻ കഴിയും.) എന്നാൽ സാമൂഹിക സാഹചര്യങ്ങൾപുരുഷ ലൈംഗികതയെ സ്വാധീനിക്കുന്നുണ്ട്ങ്കിലും കൗമാരത്തിന് ശേഷം ഇത്തരം മാറ്റങ്ങൾക്കനുസരിച്ച് പരുവപ്പെടാനുള്ള കഴിവ് പുരുഷന്മാർക്ക് കുറവാണ്.

തെളിവ്

സാമ്യതകൾ

വിമർശങ്ങളും എതിർവാദങ്ങളും

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ