എലത്തൂർ നിയമസഭാമണ്ഡലം

കോഴിക്കോട് ജില്ലയിൽc കോഴിക്കോട് താലൂക്കിലെ ചേളന്നൂർ, കോഴിക്കോട് കോർപറേഷനിലെ എലത്തൂർ സോൺ 1 മുതൽ 5, 75 ഡിവിഷനുകളും , കക്കോടി,കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് എലത്തൂർ നിയമസഭാമണ്ഡലം. [1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1].

26
എലത്തൂർ
Elathur
കേരള നിയമസഭയിലെ നിയോജകമണ്ഡലം
കോരപ്പുഴ പാലത്തിന്റെ പേര് അടങ്ങിയ ബോർഡ്.
നിലവിൽ വന്ന വർഷം2011 - ഇതുവരെ
സംവരണംഇല്ല
വോട്ടർമാരുടെ എണ്ണം1,88,528 (2016)
നിലവിലെ അംഗംഎ. കെ. ശശീന്ദ്രൻ
പാർട്ടിഎൻ.സി.പി
മുന്നണി  എൽ.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലകോഴിക്കോട്
Map
എലത്തൂർ നിയമസഭാമണ്ഡലം

മെമ്പർമാർ -തെരഞ്ഞെടുപ്പ് വിവരങ്ങൾ

 സ്വതന്ത്രൻ    കോൺഗ്രസ്    സിപിഐ(എം)   SJ(D)   ബിജെപി    NCP    JD(U)  

വർഷംആകെചെയ്ത്അംഗംപാർട്ടിവോട്ട്എതിരാളിപാർട്ടിവോട്ട്എതിരാളിപാർട്ടിവോട്ട്
2011[2]162830133967എ.കെ. ശശീന്ദ്രൻഎൻ.സി.പി67143ഷേക് പി ഹാരിസ്എസ്.ജെ.ഡി.52489വി.വി രാജൻബീജെപി11901
2016[3]18826015700076387പൊട്ടങ്ങാടി കൃഷ്ണചന്ദ്ജെ.ഡി.യു4733029070
2021[4]20326716435083639സുൾഫിക്കർ മയൂരിഎൻ.സി കെ45137ടി.പി. ജയചന്ദ്രൻ മാസ്റ്റർ32010


ഇതും കാണുക

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ