ഏറ്റുമാനൂർ നിയമസഭാമണ്ഡലം

കേരളത്തിലെ കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് ഏറ്റുമാനൂർ നിയമസഭാമണ്ഡലം. കോട്ടയം താലൂക്കിൽ ഉൾപ്പെടുന്ന അയ്മനം, ആർപ്പൂക്കര, ഏറ്റുമാനൂർ,അതിരമ്പുഴ കുമരകം, നീണ്ടൂർ, തിരുവാർപ്പ് എന്നീ പഞ്ചായത്തുകൾ അടങ്ങുന്നതാണ് ഏറ്റുമാനൂർ നിയമസഭാമണ്ഡലം.[1][2].

96
ഏറ്റുമാനൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം132313 (2016)
ആദ്യ പ്രതിനിഥിജോസഫ് ജോർജ്ജ് കോൺഗ്രസ്
നിലവിലെ അംഗംവി.എൻ. വാസവൻ
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകോട്ടയം ജില്ല
Map
ഏറ്റുമാനൂർ നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷംവിജയിപാർട്ടിമുഖ്യ എതിരാളിപാർട്ടി
2021വി.എൻ. വാസവൻസി.പി.ഐ.എം., എൽ.ഡി.എഫ്.പ്രിൻസ് ലൂക്കോസ്കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
2016കെ. സുരേഷ് കുറുപ്പ്സി.പി.ഐ.എം., എൽ.ഡി.എഫ്.തോമസ് ചാഴിക്കാടൻകേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
2011കെ. സുരേഷ് കുറുപ്പ്സി.പി.ഐ.എം., എൽ.ഡി.എഫ്.തോമസ് ചാഴിക്കാടൻകേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
2006തോമസ് ചാഴിക്കാടൻകേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.കെ.എസ്. കൃഷ്ണകുട്ടി നായർസി.പി.ഐ.എം., എൽ.ഡി.എഫ്.
2001തോമസ് ചാഴിക്കാടൻകേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.തമ്പി പൊടിപാറസി.പി.ഐ.എം., എൽ.ഡി.എഫ്.
1996തോമസ് ചാഴിക്കാടൻകേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.വൈക്കം വിശ്വൻസി.പി.എം, എൽ.ഡി.എഫ്.
1991*തോമസ് ചാഴിക്കാടൻകേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.വൈക്കം വിശ്വൻസി.പി.ഐ.എം., എൽ.ഡി.എഫ്.
  • കുറിപ്പ് (1) - 1991-ൽ തിരഞ്ഞെടുപ്പ് സമയത്ത് ബാബു ചാഴിക്കാടൻ ഇടിമിന്നലേറ്റ് മരണപ്പെട്ടതുകൊണ്ട് ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റി വെച്ചതുകൊണ്ടുണ്ടായ ഉപതിരഞ്ഞെടുപ്പ്.

ഇതും കാണുക

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ