ഓവർ ടു യു: ടെൻ സ്റ്റോറീസ് ഓഫ് ഫ്ലയേഴ്സ് ആന്റ് ഫ്ലയിംഗ്

റൊആൽഡ് ദാലിന്റെ ഒരു ചെറുകഥാസമാഹാരമാണ് ഓവർ ടു യു: ടെൻ സ്റ്റോറീസ് ഓഫ് ഫ്ലയേഴ്സ് ആന്റ് ഫ്ലയിംഗ് (Over to You: Ten Stories of Flyers and Flying). 1946ൽ  റെയ്നാൽ & ഹിറ്റ്ച്ച്കോക്ക് എന്ന പ്രസാധകരാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്.[1]

ദാലിന്റെ മികച്ച കഥകളാണ് ഈ ആദ്യകാല ശേഖരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ.

ഈ ചെറുകഥാസമാഹാരത്തിൽ ഉൾപ്പെട്ടിരിക്കുന്ന കഥകൾ താഴെ ചേർക്കുന്നു,

  • ആൻ ആഫ്രിക്കൻ സ്റ്റോറി
  • ഓൺലി ദിസ്
  • കാറ്റിന
  • ബെവേർ ഓഫ് ദ ഡോഗ്സ്
  • ദെയ് ഷോൾനോട്ട് ഗ്രോ ഓൾഡ്
  • സംവൺ ലൈക്ക് യു
  • ഡെത്ത് ഓഫ് ആൻ ഓൾഡ് ഓൾഡ് മാൻ
  • മാഡം റോസെറ്റെ
  • എ പീസ് ഓഫ് കേക്ക്
  • യെസ്റ്റർഡെ വാസ് ബ്യൂട്ടിഫുൾ

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ