വെള്ളത്തോട് അണക്കെട്ട്
(കക്കാട് അണക്കെട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ സീതത്തോട് ഗ്രാമപഞ്ചായത്തിൽ ആങ്ങമൂഴിക്കു സമീപം സ്ഥിതി ചെയ്യുന്ന വളരെ ചെറിയ ഒരു അണക്കെട്ടാണ് വെള്ളത്തോട് അണക്കെട്ട്, അഥവാ കക്കാട് അണക്കെട്ട്[1] (Veluthodu Dam) കക്കാട് ജലവൈദ്യുതപദ്ധതി.[2] [3] ഈ അണക്കെട്ടിലെ ജലം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. കെ.എസ്.ഇ.ബിയാണ് അണക്കെട്ടിന്റെ അറ്റകുറ്റപ്പണികളും മറ്റു അനുബന്ധനിർമ്മാണപ്രവർത്തനങ്ങളും നടത്തുന്നത്.
കക്കാട് അണക്കെട്ട് | |
---|---|
സ്ഥലം | ആങ്ങമ്മൂഴി റാന്നി,പത്തനംതിട്ട ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 9°18′6.0336″N 77°02′22″E / 9.301676000°N 77.03944°E |
പ്രയോജനം | വൈദ്യുതി നിർമ്മാണം |
നിർമ്മാണം പൂർത്തിയായത് | 1990 |
പ്രവർത്തിപ്പിക്കുന്നത് | KSEB,കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | കക്കാട്ടാർ |
ഉയരം | 22 m (72 ft) |
നീളം | 107 m (351 ft) |
സ്പിൽവേ തരം | Ogee |
സ്പിൽവേ ശേഷി | 216.65 M3/Sec |
റിസർവോയർ | |
Creates | കക്കാട് റിസർവോയർ |
Power station | |
Operator(s) | KSEB |
Commission date | 1999 |
Turbines | 2 x 25 Megawatt (Francis -type) |
Installed capacity | 50 MW |
Annual generation | 262 MU |
കക്കാട് പവർ ഹൗസ് |
വൈദ്യുതി ഉത്പാദനം
കക്കാട് ജലവൈദ്യുതപദ്ധതിയിൽ 25 മെഗാവാട്ടിന്റെ 2 ടർബൈനുകൾ ഉപയോഗിച്ച് 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു [4] .വാർഷിക ഉൽപ്പാദനം 262 MU ആണ്.1999 സെപ്റ്റംബർ 16 ന് യന്ത്രം കമ്മീഷൻ ചെയ്തു.
കൂടുതൽ കാണുക
അവലംബം
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ