കച്ച് ലോകസഭാമണ്ഡലം

പടിഞ്ഞാറൻ ഇന്ത്യയിൽ ഗുജറാത്ത് സംസ്ഥാനത്തിലെ 26 ലോകസഭ മണ്ഡലങ്ങളിൽ ഒന്നാണ് കച്ച് ലോകസഭാ മണ്ഡലം . 45, 652 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇന്ത്യയിലെ മൂന്നാമത്തെ വലിയ നിയോജകമണ്ഡലമാണ് കച്ച്.[1]  ഇത് ഡെൻമാർക്കിനേക്കാൾ വലുതാണ്. ഈ മണ്ഡലം കച്ച്, ഡോർബി ജില്ലകളിലെ 7 നിയമസഭാമണ്ഡലങ്ങളിൽ വ്യാപിച്ചിരിക്കുന്നു. ഏഴുനിയമസഭാ മണ്ഡലങ്ങളിലും നിലവിൽ ബിജെപി അംഗങ്ങൾ ആണ് ഉള്ളത്.

കച്ച് ലോകസഭാമണ്ഡലം
ലോക്സഭാ മണ്ഡലം
മണ്ഡല വിവരണം
രാജ്യംഇന്ത്യ
പ്രദേശംWestern India
സംസ്ഥാനംGujarat
നിയമസഭാ മണ്ഡലങ്ങൾ1. അബ്ദസ,
2. മാണ്ഡവി,
3. ഭുജ്,
4. അഞ്ജർ,
5. ഗാന്ധിധാം (എസ്‌സി),
6. റാപ്പർ,
65. മോർബി
നിലവിൽ വന്നത്1952
സംവരണംSC
ലോക്സഭാംഗം
പതിനേഴാം ലോക്സഭ
പ്രതിനിധി
വിനോദ് ലക്ഷ്മി ചാവ്ഡ
കക്ഷിBharatiya Janata Party
തിരഞ്ഞെടുപ്പ് വർഷം2019

വിധാൻ സഭ വിഭാഗങ്ങൾ

നിലവിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് കച്ച് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നത്. അവ [2]

നിയോജകമണ്ഡലം നമ്പർപേര്സംവരണം (എസ്. സി/എസ്. ടി/നോൺ)ജില്ലഎം. എൽ. എ.പാർട്ടിപാർട്ടി നേതൃത്വം (2019)
1അബ്ദസഒന്നുമില്ലകച്ച്പ്രദ്യുമൻസിങ് ജഡേജബിജെപിബിജെപി
2മാൻഡ്വിഒന്നുമില്ലകച്ച്അനിരുദ്ധ ഡേവ്ബിജെപിബിജെപി
3ഭുജ്ഒന്നുമില്ലകച്ച്കേശുഭായ് പട്ടേൽബിജെപിബിജെപി
4അഞ്ജുഒന്നുമില്ലകച്ച്ത്രികം ഛംഗബിജെപിബിജെപി
5ഗാന്ധിധാംഎസ്. സി.കച്ച്മാൾട്ടി മഹേശ്വരിബിജെപിബിജെപി
6റാപാർഒന്നുമില്ലകച്ച്വീരേന്ദർസിങ് ജഡേജബിജെപിബിജെപി
65മോർബിഒന്നുമില്ലമോർബികാന്തിലാൽ അമൃതിയബിജെപിബിജെപി

പാർലമെന്റ് അംഗങ്ങൾ

YearWinnerParty
1952ഭവാഞി അർജുൻ ഖിംജിIndian National Congress
1957
1962ഹിമ്മത്സിങ്ജിSwatantra Party
1967തുൾസിദാസ്Indian National Congress
1971മഹിപത് റെ മേത്ത
1977ആനന്ദ് ദവേJanata Party
1980മഹിപത് റെ മേത്തIndian National Congress
1984ഉഷ തക്കർIndian National Congress
1989ബാബുബായ് ഷാBharatiya Janata Party
1991ഹരിലാൽ നാൻ ജി പാട്ടേൽIndian National Congress
1996പുഷ്പ്ധൻ ജറ്റ്Bharatiya Janata Party
1998
1999
2004
2009പൂനം ബെൻ ജാറ്റ്
2014വിനോദ് ലക്ഷ്മി ചാവ്ഡ
2019

തിരഞ്ഞെടുപ്പ് ഫലം

2024

2024 Indian general election: കച്ച്
പാർട്ടിസ്ഥാനാർത്ഥിവോട്ടുകൾ%±%
ബി.ജെ.പി.വിനോദ് ലക്ഷ്മി ചാവ്ഡ
കോൺഗ്രസ്Nitishbhai Lalan
നോട്ടനോട്ട
Majority
Turnout55.05
gain fromSwing{{{swing}}}

2019

2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്: കച്ച്
പാർട്ടിസ്ഥാനാർത്ഥിവോട്ടുകൾ%±%
ബി.ജെ.പി.വിനോദ് ലക്ഷ്മി ചാവ്ഡ 6,37,034 62.26 +2.86
കോൺഗ്രസ്നരേഷ് നാരൻഭായ് മഹേശ്വരി3,31,52132.40-0.15
NOTAനോട്ട18,7611.83+0.05
BMPമഹേശ്വരി ദെവ്ജിഭായ് വചിയഭായ്10,0980.99
ബി.എസ്.പിലഖുഭായ് വാഗേല7,4480.73
Majority3,05,51329.86+3.01
Turnout10,24,51258.71-3.07
Swing{{{swing}}}

2014 പൊതു തിരഞ്ഞെടുപ്പ്

2014-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്: കച്ച്[3][4]
പാർട്ടിസ്ഥാനാർത്ഥിവോട്ടുകൾ%±%
ബി.ജെ.പി.വിനോദ് ലക്ഷ്മി ചാവ്ഡ5,62,85559.40+8.82
കോൺഗ്രസ്Dr. Dineshbhai Parmar3,08,37332.55-5.39
ബി.എസ്.പിKamalbhai Matang21,2302.24+0.55
BMPHirji Punjabhai Siju21,1062.23
AAPGovindbhai Punamchand Danicha15,7971.67
നോട്ടനോട്ട16,8791.78---
Majority2,54,48226.85+14.21
Turnout9,47,52561.78+17.05
Swing{{{swing}}}

2009 പൊതു തിരഞ്ഞെടുപ്പ്

[5]

2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്: കച്ച്[3][4]
പാർട്ടിസ്ഥാനാർത്ഥിവോട്ടുകൾ%±%
ബി.ജെ.പി.പൂനം ബെൻ ജാറ്റ്2,85,22550.58
കോൺഗ്രസ്വാൽജിഭായ് ദനിച2,13,92137.94
സ്വതന്ത്രർഹീര ബെൻ വനെസാര15,8812.82
Majority71,34312.64
Turnout5,64,00842.55
Swing{{{swing}}}

2004 ലെ പൊതു തിരഞ്ഞെടുപ്പ്

[6]

2004-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്: കച്ച്
പാർട്ടിസ്ഥാനാർത്ഥിവോട്ടുകൾ%±%
ബി.ജെ.പി.പുഷ്പ്ദാൻ ഗാധ്വി2,21,05748.15
കോൺഗ്രസ്ശൈലേന്ദ്രസിങ് ജദേജ1,92,06741.84
സ്വതന്ത്ര സ്ഥാനാർത്ഥിധന്രാജ് ഷെദ20,3344.42
Majority28,9906.32
Turnout4,59,04345.60
Swing{{{swing}}}

ഇതും കാണുക

കുറിപ്പുകൾ

ഫലകം:Lok Sabha constituencies of Gujarat23°30′N 70°00′E / 23.5°N 70°E / 23.5; 70

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ