കടംപൂ
ചെടിയുടെ ഇനം
നാട്ടുവൈദ്യങ്ങളിൽ കുഷ്ഠം, സിഫിലിസ്, പലതരം ത്വഗ്രോഗങ്ങൾ എന്നിവയ്ക്കു ഔഷധമായി ഉപയോഗിച്ചുപോരുന്ന ഒരു കുറ്റിച്ചെടിയാണ് കടംപൂ. [1] (ശാസ്ത്രീയനാമം: Sigesbeckia orientalis).
കടംപൂ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Sigesbeckia |
Species: | S. orientalis |
Binomial name | |
Sigesbeckia orientalis | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
പേരു വന്ന വഴി
ഈ ചെടിയുടെ ശാസ്ത്രീയനാമമായ സീജെൻബെക്കിയ എന്ന പേരു വന്നതിന്റെ പിന്നിലൊരു കഥയുണ്ട്. കാൾ ലിനേയസ് ചെടികൾക്ക് നാമകരണം ചെയ്യുന്ന രീതിയോട് എതിർപ്പുള്ള ആളായിരുന്ന ജൊവാൻ സീജെൻബെക്ക്. ആ കാരണത്താൽ അദ്ദേഹം ലിനേയസിനെ കളിയാക്കിയിരുന്നു. അതിനു പ്രതികാരമായി കാണാനഴകില്ലാത്ത കളയായ കടംപൂവിന് സീജെൻബെക്കിന്റെ പേരു നൽകുകയായിരുന്നു ലിനേയസ്.[2]
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
- മറ്റ് ഔഷധഗുണങ്ങൾ Archived 2015-09-29 at the Wayback Machine.
- http://earthmedicineinstitute.com/more/library/medicinal-plants/siegesbeckia-orientalis
വിക്കിസ്പീഷിസിൽ Sigesbeckia orientalis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Sigesbeckia orientalis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ