കടക്കൊന്ന

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
കൊന്ന എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൊന്ന (വിവക്ഷകൾ) എന്ന താൾ കാണുക.കൊന്ന (വിവക്ഷകൾ)

നിറയെ ചുവന്ന പൂക്കളുണ്ടാവുന്ന ഇന്ത്യൻ വംശജനായ ഒരു മരമാണ് കടക്കൊന്ന. (ശാസ്ത്രീയനാമം: Cassia marginata). മുരിങ്ങക്കായപോലെയുള്ള കായയിലുള്ള കറുത്ത പശ കുതിരവൈദ്യത്തിൽ ഉപയോഗിക്കുന്നു[1]. red shower tree, red or rose cassia എന്നെല്ലാം അറിയപ്പെടുന്നു. പൂക്കളുണ്ടാകുമ്പോൾ നിറഞ്ഞുതൂങ്ങിക്കിടക്കും[2]. അലങ്കാരവൃക്ഷമായി വളർത്തുന്നു. ഇലകൊഴിയും വനങ്ങളിൽ അപൂർവ്വമായി കാണാം. സാമാന്യം കടുപ്പമുള്ള തടി കടച്ചിൽപ്പണിക്ക് ധാരാളമായി ഉപയോഗിക്കുന്നു.

കടക്കൊന്ന
എറണാകുളം മോഡൽ എന്ജിനിയറിംങ്ങ് കോളേജിലെ കടക്കൊന്ന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Rosopsida
Order:
Family:
Subfamily:
Caesalpinioideae
Tribe:
Cassieae
Genus:
Cassia
Species:
C. marginata
Binomial name
Cassia marginata
Synonyms
  • Cathartocarpus marginatus
  • Cathartocarpus roxburghii

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=കടക്കൊന്ന&oldid=3849649" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ