കടത്ത് (ചലച്ചിത്രം)

മലയാള ചലച്ചിത്രം

പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് കടത്ത്. നസീർ, ശങ്കർ, സോമൻ, ചെമ്പരത്തി ശോഭന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ് . [1] [2] [3] യഥാർത്ഥത്തിൽ പ്രിയദർശനാണ് തിരക്കഥ എഴുതിയത്. പക്ഷേ ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചപ്പോൾ അതിന്റെ ക്രെഡിറ്റ് സംവിധായകൻ എറ്റെടുത്തു. സംഭാഷണമാണ് പ്രിയദർശനു നൽകിയത്.

കടത്ത്
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംഎം. മണി
രചനകാനം ഇ.ജെ.
തിരക്കഥപി.ജി. വിശ്വംഭരൻ
സംഭാഷണംപ്രിയദർശൻ
അഭിനേതാക്കൾനസീർ,
ശങ്കർ,
സോമൻ,
ചെമ്പരത്തി ശോഭന
സംഗീതംശ്യാം
പശ്ചാത്തലസംഗീതംസി ഡി വിശ്വനാഥൻ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംഎസ് എസ് ചന്ദ്രമോഹൻ,സി ഇ ബാബു
സംഘട്ടനംകെ എസ് മാധവൻ
ചിത്രസംയോജനംവി പി കൃഷ്ണൻ
സ്റ്റുഡിയോമെരിലാൻഡ്
ബാനർസുനിത പ്രൊഡക്ഷൻസ്
വിതരണംഅരോമ റിലീസ്
പരസ്യംഎസ് എ നായർ
റിലീസിങ് തീയതി
  • 30 ഒക്ടോബർ 1981 (1981-10-30)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

താരനിര[4]

ക്ര.നം.താരംവേഷം
1പ്രേംനസീർഗോപിനാഥ്
2ശങ്കർരാജപ്പൻ
3എം.ജി. സോമൻരവി
4ചെമ്പരത്തി ശോഭനമാളു
5സുമലതതുളസി
6ജഗതി ശ്രീകുമാർമീശ വാസു പിള്ള
7അടൂർ ഭാസിസ്കൂൾ ഹെഡ് മാസ്റ്റർ
8ആലുംമൂടൻസ്കൂൾ പ്യൂൺ കിട്ടുപിള്ള
9നെല്ലിക്കോട് ഭാസ്കരൻതേവൻ (മാളുവിന്റെ അച്ഛൻ)
10ടി.ജി. രവികാളദാമു
11കെ.പി.എ.സി. അസീസ്പോലീസ് ഓഫീസർ
12ഭീമൻ രഘുഗുണ്ട
13ശുഭസരള ടീച്ചർ
14പൂജപ്പുര രവിആണ്ടിപ്പണ്ടാരം
15അടൂർ ഭവാനിതുളസിയുടെ അമ്മ
16ബേബി പൊന്നമ്പിളി
17ബീന കുമ്പളങ്ങി
18ആര്യാട് ഗോപാലകൃഷ്ണൻ

ഗാനങ്ങൾ[5]

നമ്പർ.പാട്ട്പാട്ടുകാർരാഗം
1മഞ്ചണാത്തി കുന്നുമ്മേൽഎസ്. ജാനകി
2പ്രേമരാഗം പടിവന്നൊരുഎസ്. ജാനകി
3പുന്നരേ പൂന്തികളേഉണ്ണി മേനോൻപഹാഡി
4വെണ്ണിലാച്ചോലയിൽഎസ്.ജാനകി
5ഓളങ്ങൾ താളം തല്ലുമ്പോൾഉണ്ണിമേനോൻ, എസ്.ജാനകി

കുറിപ്പുകൾ

  • പി. ജി വിശ്വംഭരനു സംവിധാനം ചെയ്യുന്നതിനായി താൻ എഴുതിയ ആദ്യ തിരക്കഥയുമായി പ്രിയദർശൻ നിർമ്മാതാവ് അരോമ എം. മണിയെ സമീപിച്ചു, എന്നാൽ തിരക്കഥാകൃത്ത് എന്ന നിലയിൽ നവാഗതൻ വിപണിയിൽ വിജയിക്കില്ലെന്ന് തീരുമാനിച്ചതിനാൽ തിരക്കഥ സംവിധായകനെ ഏൽപ്പിച്ചു.

അവലംബം

പുറംകണ്ണികൾ

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ