കടമാൻകോട്

കേരളസംസ്ഥാനത്തിൽ കൊല്ലം ജില്ലയിൽ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു വാർഡുഗ്രാമമാണിത്. വനത്താൽ ചുറ്റപ്പെട്ട ഈ ഗ്രാമത്തിൽ ഏകദേശം 800 ഓളം കുുടുംബങ്ങൾ താമസിക്കുന്നു.

പ്രധാന സ്ഥാപനങ്ങൾ: 

  • ഗവർമെന്റ് ട്രൈബൽ എൽ പി സ്കൂൾ,
  • ട്രൈബൽ നേർസറി,അംഗൻവാടി,
  • പോസ്റ്റോഫീസ്, റേഷൻകട,
  • യുവധാര -ന്യൂ സ്റ്റാർ-സഹൃദയ {കലാ സാംസ്കാരിക സംഘടനകൾ}

ആരാധനാലയങ്ങൾ

  • ശ്രീ മഹാദേവർ ക്ഷേത്രം,
  • ശ്രീ അറിവിൽ ഭഗവതി ക്ഷേത്രം,
  • ശ്രീ ആയിരവല്ലി  ക്ഷേത്രം

ഭരണസംവിധാനം

നിയോജക മണ്ഡലംപുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
ഗ്രാമപഞ്ചായത്ത്കുളത്തൂപ്പുഴ
വില്ലേജ്തിങ്കൾക്കരിക്കം

സമീപപ്രദേശങ്ങൾ

  • ഏഴംകുളം
  • ഭാരതീപുരം
  • ഡാലി
  • ചീനിക്കാല
"https:https://www.search.com.vn/wiki/index.php?lang=ml&q=കടമാൻകോട്&oldid=3722381" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ