കടമ്പനാട് ഗ്രാമപഞ്ചായത്ത്
പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
' | |
9°07′00″N 76°41′00″E / 9.116667°N 76.683333°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | Adoor |
ലോകസഭാ മണ്ഡലം | Pathanamthitta |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 23.95 [1]ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 24797 [1] |
ജനസാന്ദ്രത | 1035 [1]/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ | + |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | Veluthampy Dalava Mamorial Mannady,Kadampanad Valiyapally, Mannady Temple |
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ പറക്കോട് ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് കടമ്പനാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 23.95 ചതുരശ്ര കിലോമീറ്ററാണ്.[2]
അതിരുകൾ
പഞ്ചായത്തിന്റെ അതിരുകൾ വടക്ക് പള്ളിക്കൽ,ഏറത്ത് ഗ്രാമപഞ്ചായത്തുകൾ, കിഴക്ക് ഏഴംകുളം പഞ്ചായത്ത്, തെക്ക് കുന്നത്തൂർ പഞ്ചായത്ത്, കല്ലടയാർ, പടിഞ്ഞാറ് പളളിക്കൽ, പോരുവഴി പഞ്ചായത്തുകൾ എന്നിവയാണ്.[2]
അവലംബം
ഇതും കാണുക
പുറമെ നിന്നുള്ള കണ്ണികൾ
- കേരള സർക്കാർ വെബ്സൈറ്റ്, കടമ്പനാട് ഗ്രാമപഞ്ചായത്ത് Archived 2012-10-06 at the Wayback Machine.
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ