വലിയ കടൽക്കള്ളൻ

കടലാണ്ടിയ്ക്ക് ഇംഗ്ലീഷിൽ Great Frigatebird എന്നാണ് പേര്
(കടലാണ്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വലിയ കടൽക്കള്ളന്[2] [3][4][5] ഇംഗ്ലീഷിൽ Great Frigatebird എന്നാണ് പേര്. ശാസ്ത്രീയ നാമം Fregata minor എന്നുമാണ്. ഇവ പ്രധാനമായി കൂടുകൂട്ടുന്നത് ഗലപാഗോസ് ദ്വീപ് അടക്കമുള്ള പസിഫിക്കിലും ഇന്ത്യൻ മഹാ സമുദ്രത്തിലും പിന്നെ തെക്കേ അറ്റ്ലാന്റിക്കിലും ആണ്.

വലിയ കടൽക്കള്ളൻ
Adult male, dispaying, with inflated gular sac
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suliformes
Family:
Fregatidae
Genus:
Fregata
Species:
F. minor
Binomial name
Fregata minor
(Gmelin, 1789)
Synonyms

Pelecanus minor Gmelin 1789
Tachypetes palmerstoni

105 സെ.മീ നീളം, കറുത്ത നിറം. പിടയ്ക്ക് പൂവനേക്കാൾ വലിപ്പം കൂടും.

വിവരണം

പൂവനും പിടയ്ക്കും കഴുത്തിൽ ഒരു ചുവന്ന പാടയുണ്ട്. പൂവൻ ഇണയെ ആകർഷിക്കാൻ ഇതിനെ വീർപ്പിക്കും.

പൂവൻ

5-105 സെ.മീ നീളം. നീണ്ടു കൂർത്ത ചിറകുകളുടെ അറ്റം തമ്മിലുള്ള അകലം 205-230 സെ.മീ ആണ്. വാൽ ഫോർക്ക് പോലെയാണ്.[6][7]

കുഞ്ഞ്

പൂവൻ, പിടയേക്കാൾ ചെറുതാണ്. [8]പൂവന് കറുപ്പു നിറമാണ്. പിടയ്ക്കും കറുപ്പു നിറമാണ്. പക്ഷെ കഴുത്തിലും നെഞ്ചിലും വെള്ള നിറം. ചുവന്ന വളയം കണ്ണിനു ചുറ്റുമുണ്ട്.

പ്രായമാവാത്ത പക്ഷി വീണു കിട്ടിയ പക്ഷികുഞ്ഞിനെ ഭക്ഷിക്കുന്നു.
Fregata minor

പ്രജനനം

ഇവയുടെ പ്രജനന കാലം ഇണ ചേരുന്നതു തൊട്ട് കുട്ടികളെ പിരിയുന്നതു വരെ രണ്ടു കൊല്ലമാണ്. കൂടുകൾ ചെറു ചെടികൾക്കിടയിലെ മരത്തിലൊ ആണ്. ചെടികൾ ഇല്ലെങ്കിൽ മണ്ണിലും കൂട് ഉണ്ടാക്കും. 7000 ജോടികളൊക്കെയുള്ള കൂട്ട്ങ്ങളായാണ് കൂടു വെയ്ക്കുന്നത്.


പൂവൻ കൂടുണ്ടാക്കുവാനുള്ള വസ്തുക്കൾ എത്തിച്ചു കൊടുക്കും. പിട കൂടുണ്ടാക്കും. മറ്റുള്ള പക്ഷികള്ഉടെ കൂട്ടില് നിന്നും നിര്മ്നാണ വസ്തുക്കള് കട്ടെടുക്കാറുമുണ്ട്.

68 x 48 മി.മീ വലിപ്പത്തിലുള്ള മങ്ങിയ വെള്ള നിറത്തിലുള്ള ഒരു മുട്ടയാണ് ഇടുന്നത്. [9]

മുട്ട നഷ്ടപ്പെട്ടാൽ ഇണകൾ പിരിയുകയും പിട പുതിയ ഇണയെ കണ്ടെത്തി ആ വർഷം തന്നെ മുട്ടയിടുകയും ചെയ്യും. മൂന്നു മുതൽ ആറു ദിവസം വരെയുള്ള ഇടവേളകളിൽ പൂവൻ മാറി പിടയും തിരിച്ചും അടയിരിക്കും. 55 ദിവസം കൊണ്ട് മുട്ട വിരിയും. മുട്ട വിരിയുന്നതിനു മുമ്പെ കുഞ്ഞുങ്ങൾ കരച്ചിൽ തുടങ്ങും.

അവലംബം

External links

"https:https://www.search.com.vn/wiki/index.php?lang=ml&q=വലിയ_കടൽക്കള്ളൻ&oldid=3644501" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ