കിങ് ഫഹദ് കോസ്‌വേ

ബഹ്റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന കടൽച്ചിറയാണ് കിങ് ഫഹദ് കോസ്‌വേ[1]. നാലുവരിപ്പാതയും ഒട്ടേറെ പാലങ്ങളുമടങ്ങുന്ന ഈ പദ്ധതിക്ക് മുഴുവൻ പണവും മുടക്കിയത് സൗദി അറേബ്യയാണ്. സൗദിയിലെ ഖൊബാറിൽ നിന്നാണ് കോസ്‌വേയുടെ തുടക്കം. 1.2 ബില്യൺ ഡോളർ ചെലവുവന്ന കോസ്‌വേ 1986 നവംബർ 25 ന് ഉദ്ഘാടനം ചെയ്തു. 1982 നവംബർ 11 ന് സൗദിയിലെ ഫഹദ് രാജാവും ബഹ്റൈനിലെ ശൈഖ് ഈസാ ബിൻ സൽമാൻ അൽ ഖലീഫയും ചേർന്ന് തറക്കല്ലിട്ട പദ്ധതി അമ്പരിപ്പിക്കുന്ന വേഗത്തിലാണ് പൂർത്തിയായത്. കോസ്‌വേയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്. ഖൊബാറിൽ നിന്ന് ബഹ്റൈനിലെ ഉം അൽ നാസൻ ദ്വീപുവരെയുള്ള നീണ്ട പാലവും ഉം അൽ നാസനിൽ നിന്ന് ബഹ്റൈനിലേക്കുള്ള ചെറിയ പാലവും.

കിങ് ഫഹദ് കോസ്‌വേ
جسر الملك فهد
കിങ് ഫഹദ് കോസ്‌വേയുടെ ബഹിരാകാശത്തുനിന്നുള്ള കാഴ്ച
Coordinates26°10′57″N 50°20′09″E / 26.18250°N 50.33583°E / 26.18250; 50.33583
CarriesMotor vehicles
CrossesGulf of Bahrain
Locale Bahrain,
 Saudi Arabia
ഔദ്യോഗിക നാമംകിങ് ഫഹദ് കോസ്‌വേ
മറ്റു പേര്(കൾ)Bahrain Bridge, Causeway
പരിപാലിക്കുന്നത്King Fahd Causeway Authority
Websitewww.kfca.com.sa
സവിശേഷതകൾ
മൊത്തം നീളം25 km (16 mi)
വീതി23 m (75 ft)
ചരിത്രം
തുറന്നത്12 November 1986
Statistics
ടോൾSAR 20 (Small Vehicles)
SAR 30 (Light Trucks & Small Bus)
SAR 50 (Large Buses)
SAR 3 per ton (Trucks)
കിഴക്കു ദിക്കിലേക്കുള്ള കോസ്‍വേയുടെ ദൃശ്യം.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കിങ്_ഫഹദ്_കോസ്‌വേ&oldid=3628361" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ