കെ. നട്‌വർ സിങ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥനും, രാഷ്ട്രീയപ്രവർത്തകനും, മുൻ കാബിനറ്റ് മന്ത്രിയുമാണ് കെ.നടവർ സിംഗ്. ഇറാഖിലെ എണ്ണയ്ക്കുപകരം ഭക്ഷണം പദ്ധതിയിലെ അഴിമതിയാരോപിതനായതിനാൽ 2005 ഡിസംബർ 6-ന് അദേഹത്തെ മന്ത്രിസഭയിൽ നിന്നു പുറത്താക്കിയിരുന്നു. അന്നത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ കോഫി അന്നാൻ നിയമിച്ച സ്വതന്ത്ര അന്വേഷണകമ്മീഷനായ പോൾ വോൾക്ർ കമ്മിറ്റിയാണ് ഈ വെളിപെടുത്തൽ നടത്തിയത്.[1]

കെ.നടവർ സിംഗ്
ഇന്ത്യൻ വിദേശകാര്യ മന്ത്രി
ഓഫീസിൽ
22 മേയ് 2004 – 6 ഡിസംബർ 2005
മുൻഗാമിയശ്വന്ത് സിൻഹ
പിൻഗാമിമൻമോഹൻ സിംഗ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1931-05-16) 16 മേയ് 1931  (93 വയസ്സ്)
ജഗഹിനാ, ഭരത്പുർ, രാജസ്ഥാൻ, ഇന്ത്യ
ദേശീയതഇന്ത്യ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിമഹാരാജ്കുമാരി ഹേമിന്ദെർ കൗർ
വസതിഡെൽഹി
അൽമ മേറ്റർമായോ കോളേജ്
സിന്ധ്യാ സ്കൂൾ
ജോലിരാഷ്ട്രീയപ്രവർത്തകൻ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കെ._നട്‌വർ_സിങ്&oldid=3812931" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ