ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടേറിയറ്റിന്റെ തലവനാണ് സെക്രട്ടറി ജനറൽ. രക്ഷാസമിതിയുടെ ശുപാർശയനുസരിച്ച് പൊതുസഭയാണ് സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്. അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി. ഐക്യരാഷ്ട്രസഭയുടെ മുഖ്യ ഭരണാധികാരിയും വക്താവുമാണ് സെക്രട്ടറി ജനറൽ. അദ്ദേഹത്തെ സഹായിക്കാൻ അണ്ടർ സെക്രട്ടറി, ജനറൽമാർ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എന്നിവരുണ്ട്.

സെക്രട്ടറി-ജനറൽ
ഐക്യരാഷ്ട്ര സഭ
ഐക്യരാഷ്ട്രസഭ കൊടി
ഐക്യരാഷ്ട്രസഭ ചിഹ്നം
പദവി വഹിക്കുന്നത്
അന്റോണിയോ ഗുട്ടറീസ്

1 ജനുവരി 2017  മുതൽ
ഔദ്യോഗിക വസതിSutton Place, മാൻഹാട്ടൻ, ന്യൂയോർക്ക്, അമേരിക്ക
കാലാവധിഅഞ്ചു വർഷം, അനിശ്ചിതകാലത്തേക്കു പുതുക്കാം
പ്രഥമവ്യക്തി
അടിസ്ഥാനംUnited Nations Charter,
26 ജൂൺ 1945
വെബ്സൈറ്റ്www.un.org/sg

ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്സ്. 2017 ജനുവരി 1-ന് ബാൻ കി മൂണിൻറെ പിൻ‌ഗാമിയായി ഈ സ്ഥാനത്ത് ചുമതലയേറ്റു.

സെക്രട്ടറി ജനറൽമാർ

സെക്രട്ടറി ജനറൽമാർ[1]
നം.പേര്രാജ്യംമുതൽവരെകുറിപ്പ്
1ട്രിഗ്വെ ലീ  നോർവെ2 ഫെബ്രുവരി 194610 നവംബർ 1952രാജി വച്ചു
2ഡാഗ് ഹാമർഷോൾഡ്  സ്വീഡൻ10 ഏപ്രിൽ195318 സെപ്റ്റംബർ 1961പദവിയിലിരിക്കെ മരണപ്പെട്ടു
3ഊതാൻറ്  ബർമ30 നവംബർ 196131 ഡിസംബർ 1971ഏഷ്യയിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ
4ഡോ. കുൾട്ട് വാൾസ് ഹൈം  ഓസ്ട്രിയ1 ജനുവരി 197231 ഡിസംബർ 1981
5ജാമിയർ പരസ് ഡിക്വയർ  പെറുജനുവരി 198231 ഡിസംബർ 1991അമേരിക്കാനായിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ
6ഡോ. ബുത്രോസ് ബുത്രോസ് ഘാലി  ഈജിപ്ത്1 ജനുവരി 199231 ഡിസംബർ 1996ആഫ്രിക്കയിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ
7കോഫി അന്നാൻ  ഘാന1 ജനുവരി 199731 ഡിസംബർ 2006
8ബാൻ കി മൂൺ  ദക്ഷിണ കൊറിയ1 ജനുവരി 200731 ഡിസംബർ 2016
9അന്റോണിയോ ഗുട്ടറസ്സ്പോർച്ചുഗൽ1 ജനുവരി 201731 ഡിസംബർ 2022

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്