കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് 2019

2019ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ 2020 സെപ്റ്റംബർ 19 ന് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കഥ, കഥേതര, രചന എന്നീ വിഭാങ്ങളാലായാണ് അവാർഡുകൾ. കഥാവിഭാഗത്തിൽ മികച്ച ടെലി ഫിലിമിനുള്ള പുരസ്‌കാരം (20 മിനിട്ടിൽ കുറവ്) – സാവന്നയിലെ മഴപ്പച്ചകൾ (കൈറ്റ് വിക്ടേഴ്‌സ്) സംവിധാനം – നൗഷാദ് നിർമ്മാണം – ഹർഷവർദ്ധൻ (15000 രൂപയും പ്രശസ്തിപത്രവും ശില്പവും)തിരക്കഥ – നൗഷാദ് (10000 രൂപയും പ്രശസ്തിപത്രവും ശില്പവും), മികച്ച ടെലി ഫിലിം – സൈഡ് എഫക്ട് (20 മിനിട്ടിൽ കൂടിയത്) (സെൻസേർഡ് പരിപാടി) സംവിധാനം -സുജിത് സഹദേവ് (20000 രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം – അഭിലാഷ് (20000 രൂപയും പ്രശസ്തിപത്രവും ശില്പവും)തിരക്കഥ – ഷിബുകുമാരൻ (15000 രൂപയും പ്രശസ്തിപത്രവും ശില്പവും) ലഭിച്ചു.[1]രചനാവിഭാഗത്തിൽ രാജൻ പെരുന്നയുടെ ‘പ്രൈം ടൈം- ടെലിവിഷൻ കാഴ്ചകൾ’ എന്ന പുസ്തകം മികച്ച ഗ്രന്ഥത്തിനുള്ള പുരസ്കാരം നേടി.[2][3]

28 മത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് 2019കഥാവിഭാഗം
നമ്പർവിഭാഗംഅവാർഡ്മറ്റു വിവരങ്ങൾ
1ടെലിഫിലിം വിഭാഗത്തിലെ മികച്ച കഥാകൃത്ത്സുജിത് സഹദേവ്സൈഡ് എഫക്ട് (സെൻസേർഡ് പരിപാടി)
2മികച്ച ടെലി ഫിലിംസാവന്നയിലെ മഴപ്പച്ചകൾനൗഷാദ്
3മികച്ച ടെലി സീരിയൽപുരസ്കാരം ഇല്ലപുരസ്കാരം ഇല്ല
4മികച്ച ടി.വി.ഷോ (എന്റർടൈൻമെന്റ്)ബിഗ് സല്യൂട്ട് (ടി.വി.ഷോ)നിർമ്മാണം : മഴവിൽ മനോരമ
5മികച്ച കോമഡി പ്രോഗ്രാംമറിമായംസംവിധാനം : മിഥുൻ. സി.
6മികച്ച ഹാസ്യാഭിനേതാവ്നസീർ സംക്രാന്തിതട്ടീം മുട്ടീം (മഴവിൽ മനോരമ), കോമഡി മാസ്റ്റേഴ്സ് (അമൃതാ ടി.വി)
7മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ)ശങ്കർ ലാൽമഹാഗുരു (ടെലിസീരിയൽ) (കൗമുദി ടി.വി)
8മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ)രോഹിണി.എ. പിള്ളപരിപാടി : മഹാഗുരു (ടെലിസീരിയൽ) (കൗമുദി ടി.വി)
9കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിംഅവാർ‍ഡില്ലഅവാർ‍ഡില്ല
10മികച്ച സംവിധായകൻ (ടെലിസീരിയൽ/ടെലിഫിലിം)സുജിത്ത് സഹദേവ്സൈഡ് എഫക്ട് (സെൻസേർഡ് പരിപാടി)
11മികച്ച നടൻ (ടെലിസീരിയൽ/ടെലിഫിലിം)മധു വിഭാകർകുഞ്ഞിരാമൻ (അമ്മ വിഷൻ)
12മികച്ച രണ്ടാമത്തെ നടൻ (ടെലിസീരിയൽ/ടെലിഫിലിം)മുരളിധരക്കുറുപ്പ്തോന്ന്യാക്ഷരങ്ങൾ (ടെലിസീരിയൽ) (അമൃതാ ടെലിവിഷൻ)
13മികച്ച നടി (ടെലിസീരിയൽ/ടെലിഫിലിം)കവിത നായർ നന്ദൻതോന്ന്യാക്ഷരങ്ങൾ (ടെലിസീരിയൽ ) (അമൃതാ ടി.വി.)
14മികച്ച ബാലതാരം (ടെലിസീരിയൽ/ടെലിഫിലിം)ലെസ്വിൻ ഉല്ലാസ്മഹാഗുരു (കൗമുദി ടി.വി.)
15മികച്ച ഛായാഗ്രാഹകൻ (ടെലിസീരിയൽ /ടെലിഫിലിം)ലാവെൽ .എസ്മഹാഗുരു (കൗമുദി ടി.വി.)
16മികച്ച ചിത്രസംയോജകൻ (ടെലിസീരിയൽ/ടെലിഫിലിം)സുജിത്ത് സഹദേവ്സൈഡ് എഫക്ട്
17മികച്ച സംഗീത സംവിധായകൻ (ടെലിസീരിയൽ /ടെലിഫിലിം)പ്രകാശ് അലക്സ്സൈഡ് എഫക്ട്
18മികച്ച ശബ്ദലേഖകൻ (ടെലിസീരിയൽ)തോമസ് കുര്യൻ(ശബ്ദലേഖകൻ)സൈഡ് എഫക്ട്
19മികച്ച കലാസംവിധായകൻ (ടെലിസീരിയൽ /ടെലിഫിലിം)ഷിബുകുമാർമഹാഗുരു (കൗമുദി ചാനൽ)
20അഭിനയം പ്രത്യേക ജൂറി പരാമർശംഐശ്വര്യ അനിൽ കുമാർകളത്തിലെ എഴുത്ത്
21ഹാസ്യനടി പ്രത്യേക ജൂറി പരാമർശംരശ്മി അനിൽകോമഡി മാസ്റ്റേഴ്സ് (അമൃത ടി.വി.)
22ബാലതാരം പ്രത്യേക ജൂറി പരാമർശംബേബി ശിവാനിഉപ്പും മുളകും (ഫ്ലവേഴ്‌സ്)
23മികച്ച ഡോക്യുമെന്ററി (ജനറൽ)In Thunder Lightning and Rainസംവിധാനം : ഡോ.രാജേഷ് ജയിംസ്
24മികച്ച ഡോക്യുമെന്ററി (സയൻസ് & എൻവിയോൺമെന്റ്)ഒരു തുരുത്തിന്റെ ആത്മകഥ(ഡോക്യുമെന്ററി), ചെറുധാന്യങ്ങളുടെ ഗ്രാമം(ഡോക്യുമെന്ററി) (കൈരളി ന്യൂസ്)നിശാന്ത്.എം.വി., ജി.എസ്. ഉണ്ണികൃഷ്ണൻ നായർ
25മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി)വേനലിൽ പെയ്ത ചാറ്റുമഴ(ഡോക്യുമെന്ററി), ജീവനുള്ള സ്വപ്നങ്ങൾ(ഡോക്യുമെന്ററി)ആർ.എസ്. പ്രദീപ്, ഋത്വിക് ബൈജു ചന്ദ്രൻ
26മികച്ച ഡോക്യുമെന്ററി (വിമൻ & ചിൽഡ്രൻ)അട്ടപ്പാടിയിലെ അമ്മമാർസംവിധാനം : സോഫിയാ ബിന്ദ്(മീഡിയാ വൺ)
27മികച്ച എഡ്യുക്കേഷണൽ പ്രോഗ്രാംപഞ്ഞിമുട്ടായി (ഞങ്ങളിങ്ങാനാണ് ഭായ്)സംവിധാനം : ഷിലെറ്റ് സിജോ
28മികച്ച ആങ്കർ (എഡ്യുക്കേഷണൽ പ്രോഗ്രാം)1. വി.എസ്. രാജേഷ്

2. ബിജു മുത്തത്തി

1. Straight Line (കൗമുദി ടി.വി)

2. നിഴൽ ജീവിതം (കൈരളി ന്യൂസ്)

29മികച്ച സംവിധായകൻ (ഡോക്യുമെന്ററി)സജീദ് നടുത്തൊടിഅന്ധതയെക്കുറിച്ചുള്ള ഡയറിക്കുറിപ്പുകൾ(ഡോക്യുമെന്ററി)
30മികച്ച ന്യൂസ് ക്യാമറാമാൻജിബിൻ ജോസ്In Thunder Lightning and Rain
31മികച്ച വാർത്താവതാരക1. ആര്യ. പി (മാതൃഭൂമി ന്യൂസ്)

2. അനുജ (24 ന്യൂസ്)

വിവിധ വാർത്താ ബുള്ളറ്റിനുകൾ
32മികച്ച കോമ്പിയറർ/ആങ്കർ (വാർത്തേതര പരിപാടി)സുരേഷ്. ബി (വാവ സുരേഷ്)സ്നേക്ക് മാസ്റ്റർ (കൗമുദി ടി.വി)
33സ്നേക്ക് മാസ്റ്റർ (കൗമുദി ടി.വി)സജീ ദേവി.എസ്ഞാൻ ഗൗരി (ദൂരദർശൻ മലയാളം)
34മികച്ച ആങ്കർ/ഇന്റർവ്യൂവർ (കറന്റ് അഫയേഴ്സ്)1. ഡോ. കെ. അരുൺ കുമാർ 2. കെ.ആർ. ഗോപീകൃഷ്ണൻ1. ജനകീയ കോടതി (24 ന്യൂസ്)

2. 360 (24 ന്യൂസ്)

35മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്കെ.പി. റഷീദ്കരിമണൽ റിപ്പബ്ലിക്

(ആലപ്പാടിന്റെ സമരവും ജീവിതവും(ഡോക്യുമെന്ററി))(ഏഷ്യാനെറ്റ് ന്യൂസ്)

36മികച്ച ടി.വി.ഷോ (കറന്റ് അഫയേഴ്സ്)1. ഞാനാണ് സ്ത്രീ (അമൃത ടി.വി), 2. പറയാതെ വയ്യനിർമ്മാണം : 1. കോഡക്സ് മീഡിയ

2. മനോരമ ന്യൂസ്

37മികച്ച കുട്ടികളുടെ പരിപാടിഅനന്തപുരിയുടെ തിരുശേഷിപ്പുകൾസംവിധാനം : ബീനാ കലാം, നിർമ്മാണം : കൈറ്റ് വിക്ടേഴ്സ്,
38ഡോക്യുമെന്ററി (ബയോഗ്രഫി) - പ്രത്യേക ജൂറി പരാമർശംഇനിയും വായിച്ചു തീരാതെ (കേരളാ വിഷൻ)സംവിധായകൻ : ദീപു തമ്പാൻ

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ