കൊടുമുടികൾ

മലയാള ചലച്ചിത്രം

ചിറയിൻകീഴ് രാമകൃഷ്ണൻ നായർ കഥ തിരക്കഥ സംഭാഷണമെഴുതി ജെ. ശശികുമാർ സംവിധാനം ചെയ്ത് 1981ൽ റ്റി കെ കെ നമ്പ്യാർ നിർമ്മിച്ച ചിത്രമാണ് കൊടുമുടികൾ. പ്രേം നസീർ,ജയഭാരതി,അടൂർ ഭാസി,കനകദുർഗ തുടങ്ങിയവർ പ്രധാനവേഷമിട്ട ഈചിത്രത്തിലെ പാാട്ടുകൾ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എഴുതിയ വരികൾക്ക് എം.കെ. അർജ്ജുനൻ സംഗീതമിട്ടതാണ്[1][2][3]

കൊടുമുടികൾ
സംവിധാനംജെ. ശശികുമാർ
നിർമ്മാണംടി.കെ.കെ. നമ്പ്യാർ
രചനചിറയിൻകീഴ് രാമകൃഷ്ണൻ നായർ
തിരക്കഥചിറയിൻകീഴ് രാമകൃഷ്ണൻ നായർ
സംഭാഷണംചിറയിൻകീഴ് രാമകൃഷ്ണൻ നായർ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
അടൂർ ഭാസി
കനകദുർഗ
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഛായാഗ്രഹണംരാജ്കുമാർ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോദേവി ജയശ്രീ എന്റർപ്രൈസസ്
വിതരണംബന്നി അനിത
റിലീസിങ് തീയതി
  • 1 മേയ് 1981 (1981-05-01)
രാജ്യംIndia
ഭാഷമലയാളം

കഥാസാരം

കോണ്ട്രാക്ടർ വാസുക്കുട്ടൻപിള്ളയുടെ മകളാണ് സുനന്ദ. പണിക്കാർ കൂലിബാക്കിക്കായി സമരം ചെയ്യുന്നു. സമരക്കാരാണ് ബില്ലു പാസാവാതിരിക്കാൻ കാരണമെന്ന് എഞ്ചിനീയർ ദാസ് വിശ്വസിപ്പിക്കുന്നു. നേതാവ് ഗോപാലൻ സമരസമയത്തും യുക്തിസഹമായി പലപ്പോഴും സഹായിക്കുനെങ്കിലും കോണ്ട്രാക്റ്റർ അയാളെ ശത്രുവായി കരുതുന്നു. അതുകൊണ്ട് തന്നെ സമരക്കാരെ ഒതുക്കാൻ സ്വന്തം ഗോഡൗണിനു ബോംബെറിയുന്നു. രണ്ട് ലോറി തൊഴിലാളികൾ മരിക്കുന്നു. . ഒരിക്കൽ എഞ്ചിനീയർ വാസുകുട്ടൻപിള്ളയുടെ ഭാര്യ ഭവാനിയമ്മയേയും ബില്ലിന്റെ പേരുപറഞ്ഞ് കീഴ്പെടുത്തുന്നു. വാസുക്കുട്ടൻ മുതലാളീ അവസാൻ എഞ്ചിനീയറെ തിരിച്ചറിയുന്നു.

താരനിര[4]

ക്ര.നം.താരംവേഷം
1പ്രേം നസീർഗോപാലൻ
2ജയഭാരതിസുനന്ദ
3അടൂർ ഭാസികോണ്ട്രാക്റ്റർ വാസുക്കുട്ടൻ പിള്ള
4കനകദുർഗഭവാനിയമ്മ (ചിറ്റമ്മ ‌)
5എം.ജി. സോമൻബാവ
6കുതിരവട്ടം പപ്പുനാണപ്പൻ
7ടി.ജി. രവിഇഞ്ചിനീയർ ദാസ്
8ശ്രീലതപൊന്നമ്മ
9തമ്പി കണ്ണന്താനം
10സത്താർഗംഗൻ
11സി.ഐ. പോൾതൊഴിലാളീ
12പി.കെ. രാധാദേവി
13പി.ആർ വരലക്ഷ്മിസരോജിനി
14രാജകല
15കെ വി എസ് എളയത്

പാട്ടരങ്ങ്[5]

നമ്പർ.പാട്ട്പാട്ടുകാർരാഗം
1എങ്ങോ നിന്നൊരുരാജൻ , ഗീത
2ഇങ്ക്വിലാബിൻ മക്കൾ ഞങ്ങൾകെ.ജെ. യേശുദാസ്
3രാധേ രാധേ കണ്മണി രാധേകെ.ജെ. യേശുദാസ്


അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ചിത്രം കാണുക

കൊടുമുടികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കൊടുമുടികൾ&oldid=3363859" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ