കൊട്ടാരക്കര നിയമസഭാമണ്ഡലം

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കൊട്ടാരക്കര നിയമസഭാമണ്ഡലം. കൊട്ടാരക്കര താലൂക്കിലെ കൊട്ടാരക്കര ഗ്രാമപഞ്ചായത്ത്, എഴുകോൺ, കരീപ്ര, മൈലം, കുളക്കട, നെടുവത്തൂർ, ഉമ്മന്നൂർ, വെളിയം എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് കൊട്ടാരക്കര നിയമസഭാമണ്ഡലം.

119
കൊട്ടാരക്കര
കേരള നിയമസഭയിലെ നിയോജകമണ്ഡലം
പുലമൺ ജംഗ്ഷൻ, കൊട്ടാരക്കര പട്ടണം
നിലവിൽ വന്ന വർഷം1957–ഇതുവരെ
സംവരണംNone
വോട്ടർമാരുടെ എണ്ണം2,00,586 (2016)
ആദ്യ പ്രതിനിഥിഇ. ചന്ദ്രശേഖരൻ നായർ
നിലവിലെ അംഗംകെ.എൻ. ബാലഗോപാൽ
പാർട്ടിസി.പി.ഐ.എം.
മുന്നണി  എൽഡിഎഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകൊല്ലം
Map
കൊട്ടാരക്കര നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
2021[3]കെ.എൻ. ബാലഗോപാൽസി.പി.ഐ.എം., എൽ.ഡി.എഫ്.ആർ. രശ്മിഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്.
2016പി. അയിഷ പോറ്റിസി.പി.ഐ.എം., എൽ.ഡി.എഫ്.സവിൻ സത്യൻഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്.
2011സി.പി.ഐ.എം., എൽ.ഡി.എഫ്.എൻ.എൻ. മുരളികേരള കോൺഗ്രസ് (ബി), യു.ഡി.എഫ്.
2006സി.പി.ഐ.എം., എൽ.ഡി.എഫ്.ആർ. ബാലകൃഷ്ണപിള്ളകേരള കോൺഗ്രസ് (ബി), യു.ഡി.എഫ്.
2001ആർ. ബാലകൃഷ്ണപിള്ളകേരള കോൺഗ്രസ് (ബി), യു.ഡി.എഫ്.വി. രവീന്ദ്രൻ നായർസി.പി.ഐ.എം., എൽ.ഡി.എഫ്.
1996കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്. ജോർജ്ജ് മാത്യുസി.പി.ഐ.എം., എൽ.ഡി.എഫ്.
1991കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്. ജോർജ്ജ് മാത്യുസി.പി.ഐ.എം., എൽ.ഡി.എഫ്.
1987കേരള കോൺഗ്രസ് (ജോസഫ്), യു.ഡി.എഫ്.ഇ. രാജേന്ദ്രൻസി.പി.ഐ., എൽ.ഡി.എഫ്.
1982കേരള കോൺഗ്രസ് (എം), യു.ഡി.എഫ്.ഇ. ചന്ദ്രശേഖരൻ നായർസി.പി.ഐ., എൽ.ഡി.എഫ്.
1980കേരള കോൺഗ്രസ് (പിള്ള)തേവന്നൂർ ശ്രീധരൻ നായർസ്വതന്ത്ര സ്ഥാനാർത്ഥി
1977കേരള കോൺഗ്രസ് (പിള്ള)കൊട്ടറ ഗോപാലകൃഷ്ണൻകോൺഗ്രസ് (ഐ.)
1970കൊട്ടറ ഗോപാലകൃഷ്ണൻകോൺഗ്രസ് (ഐ.)ആർ. ബാലകൃഷ്ണപിള്ളകേരള കോൺഗ്രസ്
1970*(1)സി. അച്യുതമേനോൻസി.പി.ഐ.പി.എസ്. നായർസ്വതന്ത്ര സ്ഥാനാർത്ഥി
1967ഇ. ചന്ദ്രശേഖരൻ നായർസി.പി.ഐ.ആർ. ബാലകൃഷ്ണപിള്ളകേരള കോൺഗ്രസ്
1965[4]ആർ. ബാലകൃഷ്ണപിള്ളകേരള കോൺഗ്രസ്ഇ. ചന്ദ്രശേഖരൻ നായർസി.പി.ഐ.
1960[5]ഡി. ദാമോദരൻ പോറ്റിപി.എസ്.പി.ഇ. ചന്ദ്രശേഖരൻ നായർസി.പി.ഐ.
1957[6]ഇ. ചന്ദ്രശേഖരൻ നായർസി.പി.ഐ.രാമചന്ദ്രൻ നായർ കെഇന്ത്യൻ നാഷണൽ കോൺഗ്രസ്

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ