കൊമ്പൻ‌കുയിൽ

കൊമ്പൻ‌കുയിലിന്റെ ഇംഗ്ലീഷിലെ പേര് Jacobin Cuckoo, Pied Cuckoo, Pied Crested Cuckoo എന്നൊക്കെയാണ്. ശാസ്ത്രീയനാമം Clamator jacobinus എന്നാണ്.

കൊമ്പൻ‌കുയിൽ
Feeding on a hairy caterpillar
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Cuculidae
Genus:
Clamator
Species:
C. jacobinus
Binomial name
Clamator jacobinus
Boddaert, 1783
dark green - year round
yellow - summer only
blue - winter
cream - passage only
Synonyms

Oxylophus jacobinus
Coccystes melanoleucos
Coccystes hypopinarius

Jacobin Cuckoo, Clamator jacobinus from koottanad Palakkad Kerala

ആഫ്രിക്കയിലും ഏഷ്യയിലും കാണപ്പെടുന്നു. ഇന്ത്യയിൽ ഭാഗ്ഗികമായി ദേശാടനപക്ഷിയാണ്.

ഇടത്തരം വലിപ്പമുള്ള കറുപ്പും വെളുപ്പുമുള്ള കുയിലാണ്. ചിറകിലുള്ള വെളുത്ത അടയാളം പറക്കുമ്പോൾ പോലും ഇവയെ തിരിച്ചറിയാൻ സഹായിക്കും.

ഇന്ത്യയിൽ കാണുന്ന ഉപ വിഭാഗമായ serratus വടക്കെ ഇന്ത്യയിൽ വേനൽക്കാലത്ത് ദേശാടനെത്തി മുട്ടയിടുന്നവയാണ്.

ചിത്രശാല

അവലംബം

Birds of Kerala, Salim Ali - Department of forests and wildlife

"https:https://www.search.com.vn/wiki/index.php?lang=ml&q=കൊമ്പൻ‌കുയിൽ&oldid=3450670" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ