കോഴിക്കിളി

കോഴിക്കിളിയെ[4] [5][6][7] Pied Thrush എന്ന് ഇംഗ്ലീഷിൽ അറിയുന്നു. ശാസ്ത്രീയ നാമം Geokichla wardii എന്നാണ്. ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു.

കോഴിക്കിളി
Illustration by John Gerrard Keulemans
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Turdidae
Genus:
Geokichla
Species:
G. wardii
Binomial name
Geokichla wardii
(Blyth, 1843)[2][3]
Synonyms

Zoothera wardii
Turdulus wardii

അടിക്കാടുകളിൽ ഇര തേടുന്ന ഇവ എന്തെങ്കിലും അനക്കം കേട്ടാൽ പറന്ന് മരക്കൊമ്പിൽ അനങ്ങാതെ ഇരിയ്ക്കും.

പ്രജനനം

മദ്ധ്യ ഹിമലയൻ കാടുകളിലാണ് പ്രജനനം നടത്തുന്നത്. എന്നാൽ തണുപ്പുകാലത്ത് തെക്കെ ഇന്ത്യയിലും ശ്രീലങ്കയിലും പ്രജനനം നടത്താറുണ്ട്.

3-4 വെള്ളയൊ ഇളം നീലനിറത്തിലൊ ഉള്ള മുട്ടകളിടുന്നു.

വിവരണം

പൂവന് കറുപ്പും വെള്ളയും ആണ് നിറം. പിടയ്ക്ക് കടുത്ത തവിട്ടു നിറം. 22 സെ.മീ നീളം.

.

പൂവന്

തോമസ്.സി.ജെർഡോൺ ആണ് ആദ്യമായി ഇതിന്റെ സ്പെസിമെൻ കിട്ടിയ വ്യക്തി. [8]

തീറ്റ

ഒറ്റയ്ക്കൊ ജോഡിയായൊ കാണപ്പെടുന്ന ഇവ പഴെക്കാളും കൂടുതൽ പ്രാണികളെയാണ് കഴിക്കുന്നത്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കോഴിക്കിളി&oldid=4070587" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ