കോവൂർ കുഞ്ഞുമോൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

പ്രമുഖ ഇടതുപക്ഷ നേതാവും കുന്നത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് കോവൂർ കുഞ്ഞുമോൻ. നിലവിൽ ആർ.എസ്.പി. (ലെനിനിസ്റ്റ്) സെക്രട്ടറി ജനറലാണ്. 2001-ലും 2006-ലും 2011ലും 2016ലും കുന്നത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കോവൂർ കുഞ്ഞുമോൻ
കേരളനിയമസഭയിലെ അംഗം
പദവിയിൽ
ഓഫീസിൽ
മേയ് 16 2001
മുൻഗാമിടി. നാണു മാസ്റ്റർ
മണ്ഡലംകുന്നത്തൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1968-05-25) 25 മേയ് 1968  (56 വയസ്സ്)
കോവൂർ
രാഷ്ട്രീയ കക്ഷിആർ.എസ്.പി (ലെനിനിസ്റ്റ്)
മാതാപിതാക്കൾ
  • പൊടിയൻ (അച്ഛൻ)
  • കെ. ശാരദ (അമ്മ)
വസതികോവൂർ
As of സെപ്റ്റംബർ 16, 2020
ഉറവിടം: നിയമസഭ

തിരഞ്ഞെടുപ്പുകൾ

മത്സരിച്ച തിരഞ്ഞെടുപ്പുകൾ
വർഷംമണ്ഡലംപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
2021കുന്നത്തൂർ

നീയമസഭാ മണ്ഡലം

സ്വതന്ത്രൻഉല്ലാസ് കോവൂർആർ.എസ്.പി

യു.ഡി.എഫ്

2016[1]കുന്നത്തൂർ നിയമസഭാമണ്ഡലംആർ.എസ്.പി. (ലെനിനിസ്റ്റ്), എൽഡിഎഫ്ഉല്ലാസ് കോവൂർആർ.എസ്.പി, യു.ഡി.എഫ്
2011[2]കുന്നത്തൂർ നിയമസഭാമണ്ഡലംആർ.എസ്.പി, എൽ.ഡി.എഫ്പി.കെ. രവിഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്
2006[3]കുന്നത്തൂർ നിയമസഭാമണ്ഡലംആർ.എസ്.പി, എൽ.ഡി.എഫ്പി. രാമഭദ്രൻഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ്
2001കുന്നത്തൂർ നിയമസഭാമണ്ഡലംആർ.എസ്.പി, എൽ.ഡി.എഫ്പന്തളം സുധാകരൻഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്,

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കോവൂർ_കുഞ്ഞുമോൻ&oldid=3629978" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ