പതിമൂന്നാം കേരളനിയമസഭ

കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന പതിമൂന്നാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (2011) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു പതിമൂന്നാം കേരളനിയമസഭയെ പ്രതിനിധീകരിച്ചത്. 2011 മേയ് പതിനെട്ടിനാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പതിമൂന്നാം കേരളനിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. [1]

പതിമൂന്നാം കേരളനിയമസഭ മുന്നണിയടിസ്ഥാനത്തിൽ

Sl. No:മുന്നണിസ്ഥാനാർത്ഥികളുടെ എണ്ണംവിജയിച്ച സീറ്റുകൾവോട്ടുകൾശതമാനം
1ഐക്യ ജനാധിപത്യ മുന്നണി140738,002,87445.83
2ഇടതുപക്ഷ ജനാധിപത്യ മുന്നണി140677,846,70344.94
3ദേശീയ ജനാധിപത്യ സഖ്യം14001,058,5046.06
4സ്വതന്ത്രരും മറ്റുള്ളവരും5500553,8323.17

നിയമസഭാമണ്ഡലങ്ങളും ജനപ്രതിനിധികളും

നമ്പർമണ്ഡലംജേതാവ്ചിത്രംപാർട്ടി
1മഞ്ചേശ്വരം നിയമസഭാമണ്ഡലംപി.ബി. അബ്ദുൾ റസാഖ്മുസ്ലീം ലീഗ്
2കാസർഗോഡ് നിയമസഭാമണ്ഡലംഎൻ.എ. നെല്ലിക്കുന്ന്മുസ്ലീം ലീഗ്
3ഉദുമ നിയമസഭാമണ്ഡലംകെ. കുഞ്ഞിരാമൻസി.പി.എം
4കാഞ്ഞങ്ങാട് നിയമസഭാമണ്ഡലംഇ. ചന്ദ്രശേഖരൻസി.പി.ഐ
5തൃക്കരിപ്പൂർ നിയമസഭാമണ്ഡലംകെ. കുഞ്ഞിരാമൻസി.പി.എം
6പയ്യന്നൂർ നിയമസഭാമണ്ഡലംസി. കൃഷ്ണൻസി.പി.എം
7കല്ല്യാശ്ശേരി നിയമസഭാമണ്ഡലംടി.വി. രാജേഷ്സി.പി.എം
8തളിപ്പറമ്പ് നിയമസഭാമണ്ഡലംജയിംസ് മാത്യുസി.പി.എം
9ഇരിക്കൂർ നിയമസഭാമണ്ഡലംകെ.സി. ജോസഫ്കോൺഗ്രസ്
10അഴീക്കോട് നിയമസഭാമണ്ഡലംകെ.എം. ഷാജിമുസ്ലീം ലീഗ്
11കണ്ണൂർ നിയമസഭാമണ്ഡലംഎ.പി. അബ്ദുള്ളക്കുട്ടികോൺഗ്രസ്
12ധർമ്മടം നിയമസഭാമണ്ഡലംകെ.കെ. നാരായണൻസി.പി.എം
13തലശ്ശേരി നിയമസഭാമണ്ഡലംകോടിയേരി ബാലകൃഷ്ണൻസി.പി.എം
14കൂത്തുപറമ്പ് നിയമസഭാമണ്ഡലംകെ.പി. മോഹനൻസോഷ്യലിസ്റ്റ് ജനത
15മട്ടന്നൂർ നിയമസഭാമണ്ഡലംഇ.പി. ജയരാജൻസി.പി.എം
16പേരാവൂർ നിയമസഭാമണ്ഡലംസണ്ണി ജോസഫ് (കേരള നിയമ സഭാംഗം)കോൺഗ്രസ്
17മാനന്തവാടി നിയമസഭാമണ്ഡലംപി.കെ. ജയലക്ഷ്മികോൺഗ്രസ്
18സുൽത്താൻബത്തേരി നിയമസഭാമണ്ഡലംഐ.സി. ബാലകൃഷ്ണൻകോൺഗ്രസ്
19കല്പറ്റ നിയമസഭാമണ്ഡലംഎം.വി. ശ്രേയാംസ് കുമാർസോഷ്യലിസ്റ്റ് ജനത
20വടകര നിയമസഭാമണ്ഡലംസി.കെ. നാണുജനതാദൾ സെക്യുലർ
21കുറ്റ്യാടി നിയമസഭാമണ്ഡലംകെ.കെ. ലതികസി.പി.എം
22നാദാപുരം നിയമസഭാമണ്ഡലംഇ.കെ. വിജയൻസി.പി.ഐ
23കൊയിലാണ്ടി നിയമസഭാമണ്ഡലംകെ. ദാസൻസി.പി.എം
24പേരാമ്പ്ര നിയമസഭാമണ്ഡലംകെ. കുഞ്ഞമ്മദ്സി.പി.എം
25ബാലുശ്ശേരി നിയമസഭാമണ്ഡലംപുരുഷൻ കടലുണ്ടിസി.പി.എം
26എലത്തൂർ നിയമസഭാമണ്ഡലംഎ.കെ. ശശീന്ദ്രൻഎൻ.സി.പി
27കോഴിക്കോട് നോർത്ത് നിയമസഭാമണ്ഡലംഎ. പ്രദീപ്‌കുമാർസി.പി.എം
28കോഴിക്കോട് സൗത്ത് നിയമസഭാമണ്ഡലംഎം.കെ. മുനീർമുസ്ലീം ലീഗ്
29ബേപ്പൂർ നിയമസഭാമണ്ഡലംഎളമരം കരീംസി.പി.എം
30കുന്ദമംഗലം നിയമസഭാമണ്ഡലംപി.ടി.എ. റഹീംഎൽ.ഡി.എഫ്. സ്വതന്ത്രൻ
31കൊടുവള്ളി നിയമസഭാമണ്ഡലംവി.എം. ഉമ്മർമുസ്ലീം ലീഗ്
32തിരുവമ്പാടി നിയമസഭാമണ്ഡലംസി. മോയിൻക്കുട്ടിമുസ്ലീം ലീഗ്
33കൊണ്ടോട്ടി നിയമസഭാമണ്ഡലംകെ.മുഹമ്മദുണ്ണി ഹാജിമുസ്ലീം ലീഗ്
34ഏറനാട് നിയമസഭാമണ്ഡലംപി.കെ. ബഷീർമുസ്ലീം ലീഗ്
35നിലമ്പൂർ നിയമസഭാമണ്ഡലംആര്യാടൻ മുഹമ്മദ്കോൺഗ്രസ്
36വണ്ടൂർ നിയമസഭാമണ്ഡലം (SC)എ.പി. അനിൽകുമാർകോൺഗ്രസ്
37മഞ്ചേരി നിയമസഭാമണ്ഡലംഎം. ഉമ്മർമുസ്ലീം ലീഗ്
38പെരിന്തൽമണ്ണ നിയമസഭാമണ്ഡലംമഞ്ഞളാങ്കുഴി അലിമുസ്ലീം ലീഗ്
39മങ്കട നിയമസഭാമണ്ഡലംടി.എ. അഹമ്മദ് കബീർമുസ്ലീം ലീഗ്
40മലപ്പുറം നിയമസഭാമണ്ഡലംപി. ഉബൈദുള്ളമുസ്ലീം ലീഗ്
41വേങ്ങര നിയമസഭാമണ്ഡലംപി.കെ. കുഞ്ഞാലിക്കുട്ടിമുസ്ലീം ലീഗ്
42വള്ളിക്കുന്ന് നിയമസഭാമണ്ഡലംകെ.എൻ.എ. ഖാദർമുസ്ലീം ലീഗ്
43തിരൂരങ്ങാടി നിയമസഭാമണ്ഡലംപി.കെ. അബ്ദുൾ റബ്മുസ്ലീം ലീഗ്
44താനൂർ നിയമസഭാമണ്ഡലംഅബ്ദുൾ റഹ്‌മാൻ രണ്ടത്താണിമുസ്ലീം ലീഗ്
45തിരൂർ നിയമസഭാമണ്ഡലംസി. മമ്മൂട്ടിമുസ്ലീം ലീഗ്
46കോട്ടക്കൽ നിയമസഭാമണ്ഡലംഅബ്ദുസമദ് സമദാനിമുസ്ലീം ലീഗ്
47തവനൂർ നിയമസഭാമണ്ഡലംകെ.ടി ജലീൽഎൽ.ഡി.എഫ്. സ്വതന്ത്രൻ
48പൊന്നാനി നിയമസഭാമണ്ഡലംപി. ശ്രീരാമകൃഷ്ണൻസി.പി.എം
49തൃത്താല നിയമസഭാമണ്ഡലംവി.ടി. ബൽറാംകോൺഗ്രസ്
50പട്ടാമ്പി നിയമസഭാമണ്ഡലംസി.പി. മുഹമ്മദ്കോൺഗ്രസ്
51ഷൊർണ്ണൂർ നിയമസഭാമണ്ഡലംകെ.എസ്. സലീഖസി.പി.എം
52ഒറ്റപ്പാലം നിയമസഭാമണ്ഡലംഎം. ഹംസസി.പി.എം
53കോങ്ങാട് നിയമസഭാമണ്ഡലംകെ.വി. വിജയദാസ്സി.പി.എം
54മണ്ണാർക്കാട് നിയമസഭാമണ്ഡലംഎം. ഷംസുദ്ദീൻമുസ്ലീം ലീഗ്
55മലമ്പുഴ നിയമസഭാമണ്ഡലംവി.എസ്. അച്യുതാനന്ദൻസി.പി.എം
56പാലക്കാട് നിയമസഭാമണ്ഡലംഷാഫി പറമ്പിൽകോൺഗ്രസ്
57തരൂർ നിയമസഭാമണ്ഡലംഎ.കെ. ബാലൻസി.പി.എം
58ചിറ്റൂർ നിയമസഭാമണ്ഡലംകെ. അച്യുതൻകോൺഗ്രസ്
59നെന്മാറ നിയമസഭാമണ്ഡലംവി. ചെന്താമരാക്ഷൻസി.പി.എം
60ആലത്തൂർ നിയമസഭാമണ്ഡലംഎം. ചന്ദ്രൻസി.പി.എം
61ചേലക്കര നിയമസഭാമണ്ഡലംകെ. രാധാകൃഷ്ണൻസി.പി.എം
62കുന്നംകുളം നിയമസഭാമണ്ഡലംബാബു എം. പാലിശ്ശേരിസി.പി.എം
63ഗുരുവായൂർ നിയമസഭാമണ്ഡലംകെ.വി. അബ്ദുൾഖാദർസി.പി.എം
64മണലൂർ നിയമസഭാമണ്ഡലംപി.എ. മാധവൻകോൺഗ്രസ്
65വടക്കാഞ്ചേരി നിയമസഭാമണ്ഡലംസി.എൻ. ബാലകൃഷ്ണൻകോൺഗ്രസ്
66ഒല്ലൂർ നിയമസഭാമണ്ഡലംഎം.പി. വിൻസെന്റ്കോൺഗ്രസ്
67തൃശ്ശൂർ നിയമസഭാമണ്ഡലംതേറമ്പിൽ രാമകൃഷ്ണൻകോൺഗ്രസ്
68നാട്ടിക നിയമസഭാമണ്ഡലംഗീത ഗോപിസി.പി.ഐ
69കൈപ്പമംഗലം നിയമസഭാമണ്ഡലംവി.എസ്. സുനിൽ കുമാർസി.പി.ഐ
70ഇരിങ്ങാലക്കുട നിയമസഭാമണ്ഡലംതോമസ് ഉണ്ണിയാടൻകേരള കോൺഗ്രസ് (എം)
71പുതുക്കാട് നിയമസഭാമണ്ഡലംസി. രവീന്ദ്രനാഥ്സി.പി.എം
72ചാലക്കുടി നിയമസഭാമണ്ഡലംബി.ഡി. ദേവസ്സിസി.പി.എം
73കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലംടി.എൻ. പ്രതാപൻകോൺഗ്രസ്
74പെരുമ്പാവൂർ നിയമസഭാമണ്ഡലംസാജു പോൾസി.പി.എം
75അങ്കമാലി നിയമസഭാമണ്ഡലംജോസ് തെറ്റയിൽജനതാദൾ സെക്യുലർ
76ആലുവ നിയമസഭാമണ്ഡലംഅൻവർ സാദത്ത്കോൺഗ്രസ്
77കളമശ്ശേരി നിയമസഭാമണ്ഡലംവി.കെ. ഇബ്രാഹിംകുഞ്ഞ്മുസ്ലീം ലീഗ്
78പറവൂർ നിയമസഭാമണ്ഡലംവി.ഡി. സതീശൻകോൺഗ്രസ്
79വൈപ്പിൻ നിയമസഭാമണ്ഡലംഎസ്. ശർമ്മസി.പി.എം
80കൊച്ചി നിയമസഭാമണ്ഡലംഡൊമിനിക് പ്രസന്റേഷൻകോൺഗ്രസ്
81തൃപ്പൂണിത്തുറ നിയമസഭാമണ്ഡലംകെ. ബാബുകോൺഗ്രസ്
82എറണാകുളം നിയമസഭാമണ്ഡലംഹൈബി ഈഡൻകോൺഗ്രസ്
83തൃക്കാക്കര നിയമസഭാമണ്ഡലംബെന്നി ബെഹനാൻകോൺഗ്രസ്
84കുന്നത്തുനാട് നിയമസഭാമണ്ഡലം (SC)വി.പി. സജീന്ദ്രൻകോൺഗ്രസ്
88പിറവം നിയമസഭാമണ്ഡലംഅനൂപ് ജേക്കബ്കേരള കോൺഗ്രസ് (ജേക്കബ്)
86മൂവാറ്റുപുഴ നിയമസഭാമണ്ഡലംജോസഫ് വാഴക്കൻകോൺഗ്രസ്
87കോതമംഗലം നിയമസഭാമണ്ഡലംടി.യു. കുരുവിളകേരള കോൺഗ്രസ് (എം)
88ദേവികുളം നിയമസഭാമണ്ഡലംഎസ്. രാജേന്ദ്രൻസി.പി.എം
89ഉടുമ്പൻചോല നിയമസഭാമണ്ഡലംകെ.കെ. ജയചന്ദ്രൻസി.പി.എം
90തൊടുപുഴ നിയമസഭാമണ്ഡലംപി.ജെ. ജോസഫ്കേരള കോൺഗ്രസ് (എം)
91ഇടുക്കി നിയമസഭാമണ്ഡലംറോഷി അഗസ്റ്റിൻകേരള കോൺഗ്രസ് (എം)
92പീരുമേട് നിയമസഭാമണ്ഡലംഇ.എസ്. ബിജിമോൾസി.പി.ഐ
93പാല നിയമസഭാമണ്ഡലംകെ.എം. മാണികേരള കോൺഗ്രസ് (എം)
94കടുത്തുരുത്തി നിയമസഭാമണ്ഡലംമോൻസ് ജോസഫ്കേരള കോൺഗ്രസ് (എം)
95വൈക്കം നിയമസഭാമണ്ഡലംകെ. അജിത്സി.പി.ഐ
96ഏറ്റുമാനൂർ നിയമസഭാമണ്ഡലംകെ. സുരേഷ് കുറുപ്പ്സി.പി.എം
97കോട്ടയം നിയമസഭാമണ്ഡലംതിരുവഞ്ചൂർ രാധാകൃഷ്ണൻകോൺഗ്രസ്
98പുതുപ്പള്ളി നിയമസഭാമണ്ഡലംഉമ്മൻ ചാണ്ടികോൺഗ്രസ്
99ചങ്ങനാശ്ശേരി നിയമസഭാമണ്ഡലംസി.എഫ്. തോമസ്കേരള കോൺഗ്രസ് (എം)
100കാഞ്ഞിരപ്പള്ളി നിയമസഭാമണ്ഡലംഎൻ. ജയരാജ്കേരള കോൺഗ്രസ് (എം)
101പൂഞ്ഞാർ നിയമസഭാമണ്ഡലംപി.സി. ജോർജ്കേരള കോൺഗ്രസ് (എം)
102അരൂർ നിയമസഭാമണ്ഡലംഎ.എം. ആരിഫ്സി.പി.എം
103ചേർത്തല നിയമസഭാമണ്ഡലംപി. തിലോത്തമൻസി.പി.ഐ
104ആലപ്പുഴ നിയമസഭാമണ്ഡലംതോമസ് ഐസക്ക്സി.പി.എം
105അമ്പലപ്പുഴ നിയമസഭാമണ്ഡലംജി. സുധാകരൻസി.പി.എം
106കുട്ടനാട് നിയമസഭാമണ്ഡലംതോമസ് ചാണ്ടിഎൻ.സി.പി
107ഹരിപ്പാട് നിയമസഭാമണ്ഡലംരമേഷ് ചെന്നിത്തലകോൺഗ്രസ്
108കായംകുളം നിയമസഭാമണ്ഡലംസി.കെ. സദാശിവൻസി.പി.എം
109മാവേലിക്കര നിയമസഭാമണ്ഡലംആർ. രാജേഷ്സി.പി.എം
110ചെങ്ങന്നൂർ നിയമസഭാമണ്ഡലംപി.സി. വിഷ്ണുനാഥ്കോൺഗ്രസ്
111തിരുവല്ല നിയമസഭാമണ്ഡലംമാത്യു ടി. തോമസ്ജനതാദൽ സെക്യുലർ
112റാന്നി നിയമസഭാമണ്ഡലംരാജു എബ്രാഹംസി.പി.എം
113ആറന്മുള നിയമസഭാമണ്ഡലംകെ. ശിവദാസൻ നായർകോൺഗ്രസ്
114കോന്നി നിയമസഭാമണ്ഡലംഅടൂർ പ്രകാശ്കോൺഗ്രസ്
115അടൂർ നിയമസഭാമണ്ഡലംചിറ്റയം ഗോപകുമാർസി.പി.ഐ
116കരുനാഗപ്പള്ളി നിയമസഭാമണ്ഡലംസി. ദിവാകരൻസി.പി.ഐ
117ചവറ നിയമസഭാമണ്ഡലംഷിബു ബേബി ജോൺആർ.എസ്.പി (ബി)
118കുന്നത്തൂർ നിയമസഭാമണ്ഡലംകോവൂർ കുഞ്ഞുമോൻആർ.എസ്.പി
119കൊട്ടാരക്കര നിയമസഭാമണ്ഡലംപി. അയിഷാ പോറ്റിസി.പി.എം
120പത്തനാപുരം നിയമസഭാമണ്ഡലംഗണേഷ് കുമാർകേരള കോൺഗ്രസ് (ബി)
121പുനലൂർ നിയമസഭാമണ്ഡലംകെ. രാജുസി.പി.ഐ
122ചടയമംഗലം നിയമസഭാമണ്ഡലംമുല്ലക്കര രത്നാകരൻസി.പി.ഐ
123കുണ്ടറ നിയമസഭാമണ്ഡലംഎം.എ. ബേബിസി.പി.എം
124കൊല്ലം നിയമസഭാമണ്ഡലംപി.കെ. ഗുരുദാസൻസി.പി.എം
125ഇരവിപുരം നിയമസഭാമണ്ഡലംഎ.എ. അസീസ്ആർ.എസ്.പി
126ചാത്തന്നൂർ നിയമസഭാമണ്ഡലംജി.എസ്. ജയലാൽസി.പി.ഐ
127വർക്കല നിയമസഭാമണ്ഡലംവർക്കല കഹാർ കോൺഗ്രസ്
128ആറ്റിങ്ങൽ നിയമസഭാമണ്ഡലംഅഡ്വ. ബി. സത്യൻസി.പി.എം
129ചിറയിൻകീഴ് നിയമസഭാമണ്ഡലംവി. ശശിസി.പി.ഐ
130നെടുമങ്ങാട് നിയമസഭാമണ്ഡലംപാലോട് രവികോൺഗ്രസ്
131വാമനപുരം നിയമസഭാമണ്ഡലംകോലിയകോട് കൃഷ്ണൻ നായർസി.പി.എം
132കഴക്കൂട്ടം നിയമസഭാമണ്ഡലംഎം.എ. വാഹിദ്കോൺഗ്രസ്
133വട്ടിയൂർക്കാവ് നിയമസഭാമണ്ഡലംകെ. മുരളീധരൻകോൺഗ്രസ്
134തിരുവനന്തപുരം നിയമസഭാമണ്ഡലംവി.എസ്. ശിവകുമാർകോൺഗ്രസ്
135നേമം നിയമസഭാമണ്ഡലംവി. ശിവൻകുട്ടിസി.പി.എം
136അരുവിക്കര നിയമസഭാമണ്ഡലംജി. കാർത്തികേയൻകോൺഗ്രസ്
137പാറശ്ശാല നിയമസഭാമണ്ഡലംഎ.ടി. ജോർജ്കോൺഗ്രസ്
138കാട്ടാക്കട നിയമസഭാമണ്ഡലംഎൻ. ശക്തൻകോൺഗ്രസ്
139കോവളം നിയമസഭാമണ്ഡലംജമീലാ പ്രകാശംജനതാദൾ സെക്യുലർ
140നെയ്യാറ്റിൻകര നിയമസഭാമണ്ഡലം*(1)ആർ. സെൽവരാജ്കോൺഗ്രസ്

കുറിപ്പ്

  • (1) 2011 ലെ പൊതുതിരഞ്ഞെടുപ്പിൽ ആർ. സെൽവരാജ് സി.പി.ഐ.എം സ്ഥാനാർത്ഥിയായി ജയിച്ചിരുന്നു. എം.എൽ.എ സ്ഥാനം രാജിവെച്ച ആർ. സെൽവരാജ് അവിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിക്കുകയും വിജയിക്കുകയും ചെയ്തു.

പതിമൂന്നാം കേരളനിയമസഭയുടെ മന്ത്രിസഭ

കേരളത്തിലെ മന്ത്രിസഭകൾ കാണുക

വിവിധ കേരളനിയമസഭകൾ

ഇതും കാണുക

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ