ക്ലൈൻ ഗ്രൂപ്പ്

ചാക്രികമല്ലാത്ത ഏറ്റവും ചെറിയ ഗ്രൂപ്പാണ് ക്ലൈൻ ഗ്രൂപ്പ്

ചാക്രികമല്ലാത്ത ഏറ്റവും ചെറിയ ഗ്രൂപ്പാണ് ക്ലൈൻ ഗ്രൂപ്പ് (Klein group). നാല് അംഗങ്ങളുള്ള ഈ ഗ്രൂപ്പ് ക്ലൈൻ ഫോർ ഗ്രൂപ്പ് (Klein four-group), ഫിയെറെർഗ്രൂപ്പെ (Vierergruppe) എന്ന പേരുകളിലും അറിയപ്പെടുന്നു. ജർമ്മൻ ഗണിതശാസ്ത്രജ്ഞനായ ഫെലിക്സ് ക്ലൈൻ 1884-ൽ ഇതിന് Vierergruppe എന്ന് പേരിട്ടു, അദ്ദേഹത്തിന്റെ പേരിലാണ് ഗ്രൂപ്പിനെ ക്ലൈൻ ഗ്രൂപ്പ് എന്ന് വിളിക്കുന്നത്.

2 അംഗങ്ങളുള്ള ചാക്രികഗ്രൂപ്പിന്റെ () അതിനോടുതന്നെയുള്ള നേർ-ഉല്പന്നമാണ് ക്ലൈൻ ഗ്രൂപ്പ്. ക്ലൈൻ ഗ്രൂപ്പിനു പുറമെ 4 അംഗങ്ങളുള്ള ഒരേയൊരു ഗ്രൂപ്പായ ചാക്രികഗ്രൂപ്പാണ്. ചാക്രികമല്ലെങ്കിലും ക്ലൈൻ ഗ്രൂപ്പ് ഒരു ക്രമഗ്രൂപ്പാണ്.

ഉല്പന്നത്തെ 8 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം സംക്രിയയും, {1,3,5,7} ഗണവുമായുള്ള ഗ്രൂപ്പ് ക്ലൈൻ ഗ്രൂപ്പാണ്. സമചതുരമല്ലാത്ത സമഭുജസാമാന്തരികം, ചതുരം എന്നിവയുടെ സമമിതികളുടെ ഗ്രൂപ്പും ക്ലൈൻ ഗ്രൂപ്പ് തന്നെ.

കെയ്ലി പട്ടിക

ക്ലൈൻ ഗ്രൂപ്പിന്റെ കെയ്ലി പട്ടിക:

*1abab
11abab
aa1abb
bbab1a
ababba1

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ക്ലൈൻ_ഗ്രൂപ്പ്&oldid=1693554" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ