ഗാന്ധി ഭവൻ, ചണ്ഡിഗഢ്

ചണ്ഡിഗഢിലെ ഒരു മുഖ്യാകർഷണമാണ് ഗാന്ധിഭവൻ. ഗാന്ധിജിയെക്കുറിച്ചുള്ള പഠനങ്ങൾക്കായി ഉള്ളതാണ് ഈ കേന്ദ്രം. ലെ കോർബൂസിയെയുടെ കസിൻ ആയ പിയറി ഷാനറ്റ് ആണ് ഇത് രൂപകൽപ്പന ചെയ്തത്.[1][2]

പഞ്ചാബ് സർവ്വകലാശാലയിലെ ഗാന്ധിഭവൻ

രൂപകൽപ്പന

ഒരു തടാകത്തിന്റെ മധ്യത്തിൽ ഉള്ള ഒരു ഓഡിറ്റോറിയം ആയിട്ടാണ് ഈ കേന്ദ്രം രൂപകൽപ്പന ചെയ്തിട്ടുള്ളത്. ശിൽപ്പിയുടെ ഒരു ചിത്രമാണ് സന്ദർശകരെ വരവേൽക്കുന്നത്. ഗാന്ധിജിയുടെ വാക്കുകളായ സത്യമാണ് ദൈവം എന്നത് പ്രവേശനകവാടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജിയുടെ കൃതികളുടെ വിപുലമായ ഒരു ശേഖരം ഇവിടെയുണ്ട്.

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ