ചന്ദ്ര ലക്ഷ്മൺ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ചന്ദ്രാ ലക്ഷ്മൺ ഒരു ഇന്ത്യൻ ചലച്ചിത്ര, ടെലിവിഷൻ അഭിനേത്രിയാണ്. 2002-ൽ പുറത്തിറങ്ങിയ മനസെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തു പ്രവേശിച്ച ചന്ദ്ര, തുടർന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ടെലിവിഷൻ പരമ്പരകളായ സ്വന്തം, മേഘം, കോലങ്ങൾ, കാതലിക്ക നേരമില്ലൈ എന്നിവയിലെ സാന്ദ്ര നെല്ലിക്കടാൻ, റിനി ചന്ദ്രശേഖർ, ഗംഗ, ദിവ്യ എന്നീ വേഷങ്ങളിലൂടെയാണ് അവർ പ്രേക്ഷകരുടെയിടയിൽ കൂടുതൽ സുപരിചിതയായിരിക്കുന്നത്.

ചന്ദ്രാ ലക്ഷ്മൺ
ജനനം
ചന്ദ്രാ ലക്ഷ്മൺ

മറ്റ് പേരുകൾChandra Laxman, Chandra Lekshman
തൊഴിൽനടി
സജീവ കാലം2002– ഇതുവരെ

ജീവിതരേഖ

ലക്ഷ്മണൻ കുമാർ, മാലതി എന്നിവരുടെ മകളായി തിരുവനന്തപുരത്തെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ചന്ദ്ര ലക്ഷ്മൺ ജനിച്ചത്. പിന്നീട് കുടുംബം ചെന്നൈയിലേക്ക് കുടിയേറുകയും അവിടെ ചന്ദ്ര തൻറെ സ്കൂൾ വിദ്യാഭ്യാസവും ബിരുദവും നേടുകയും ചെയ്തു.[1]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ചന്ദ്ര_ലക്ഷ്മൺ&oldid=3653568" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ