ജഅഫർ അൽ-സാദിക്

(ജാഫർ അൽ-സാദിക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജഅഫർ അൽ-സാദിക്

അറബി പാഠം ജാഫർ ഇബ്നു മുഹമ്മദിന്റെ പേരും അദ്ദേഹത്തിന്റെ തലക്കെട്ടുകളിലൊന്നായ "അൽ സാദിഖ്"
നാമംജഅഫർ അൽ-സാദിക്
യഥാർത്ഥ നാമംജഅഫർ ഇബ്നു മുഹമ്മദ് ഇബ്നു അലി
മറ്റ് പേരുകൾഅബൂ അബ്ദുള്ള
ജനനംഏപ്രിൽ 20, 745
മദീന, അറേബ്യ
മരണംഡിസംബർ 14,702
പിതാവ്സൈനുൽ ആബിദീൻ
മാതാവ്ഫാത്വിമ അൽ‌ ഖാസിം (ഉമ്മു ഫറ്വ)
ഭാര്യഹമീദ അൽ‌ ബാർബരിയ്യാ
സന്താനങ്ങൾമൂസാ അൽ കാളിം, ഇസ്മാഈൽ, അബ്ദുള്ള, ഇസ്ഹാഖ്, അസ്മാ, അലിഹുറൈദി, മുഹമ്മദ്, ഫാത്വിമ, ഉമ്മുഫറ്വ

ജഅഫർ ഇബ്നു മുഹമ്മദ് അൽ-സാദിക് (അറബി: جعفر بن محمد الصادق) (702-765 0).അസ്സാദിഖ്, അൽ‌ ഫാളിൽ‌, അത്ത്വാഹിറ് എന്നീ പേരുകളിലറിയപ്പെടുന്നു-(As-Sadiq, Al-Fadil, and At-Tahir).ഷിയാ മുസിംകളുടെ ആറാമത്തെ ഇമാം. ഇസ്‌ലാമികപ്രവാചകൻ മുഹമ്മദിന്റെ പ്രപൗത്രൻ അലി ഇബ്നു ഹുസൈൻ (സൈനുൽ ആബിദീന്റെ) മകനായ മുഹമ്മദ് ബാക്കിറിന്റെ മകൻ

ജനനം

17 റബീഉൽ‌ അവ്വൽ‌,83AH (20 ഏപ്രിൽ‌,702)ന്ന് മദീനയിൽ‌ ജനിച്ചു. എല്ലാ ഷിയാ വിഭാഗക്കാരും അവരുടെ ആറാം ഇമാമായി ഇദ്ദേഹത്തെ കണക്കാക്കുന്നു. സുന്നികളുടെ പണ്ഡിത വിഭാഗത്തിലെ അനിവാര്യ ദേഹം.

വിദ്യാഭ്യാസം

ഖുറ്‌ആൻ‌, ഹദീസ്, കർമശാസ്ത്രം തുടങ്ങിയ ഇസ്ലാമിക വിഷയങൽ‌ക്ക് പുറമെ, തത്ത്വശാസ്ത്രം, ഗണിതം, ഗോളശാസ്ത്രം തുടങ്ങി നാനാ വിഷയങളിൽ‌ പണ്ഡിതനായിരുന്നു. പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ അൽ-ഖ്വാരിസ്മി, അബൂ ഹനീഫ, ഇബ്നു ഹയ്യാം, മാലിക് ഇബ്നു അനസ് തുടങ്ങിയവരെല്ലാം ഇദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു.

മരണം

765 ഡിസംബർ 14-ന്‌ മദീനയിൽ അന്തരിച്ചു. അൽ‌ മൻ‌സൂറിനാൽ‌ വിഷം നൽകപ്പെട്ടതായി പറയപ്പെടുന്നു. ജന്നത്തുൽ‌ ബകീഅയിൽ‌ അന്ത്യവിശ്രമം.

ഇതു കൂടി കാണുക

"https:https://www.search.com.vn/wiki/index.php?lang=ml&q=ജഅഫർ_അൽ-സാദിക്&oldid=3394477" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ