ടോർച്യുഗ്വെറോ ദേശീയോദ്യാനം

ടോർച്യുഗ്വെറോ ദേശീയോദ്യാനം കോസ്റ്റാറക്കയിലെ ലിമോൺ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ടോർച്യുഗ്വെറോ കൺസർവേഷൻ ഏരിയയിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.[1] വിദൂര മേഖലയിലാണ് നിലനിൽക്കുന്നതെങ്കിലും കോസ്റ്റാറിക്കയിൽ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന ദേശീയോദ്യാനങ്ങളിൽ മൂന്നാം സ്ഥാനമാണിതിന്. ഇവിടേയ്ക്ക് എത്തിച്ചേരുവാൻ എയർപ്ലെയിനുകളും ബോട്ടുകളും മാത്രമാണ് ആശ്രയം.[2] മഴക്കാടുകൾ, കണ്ടൽ വനങ്ങൾ, ചതുപ്പുകൾ, ബീച്ചുകൾ, കായലുകൾ എന്നിങ്ങനെ പതിനൊന്ന് വ്യത്യസ്ത ആവാസവ്യവസ്ഥകൾ നിലനിൽക്കുന്ന ഈ മേഖല ജൈവ വൈവിധ്യത്തിന് പ്രസിദ്ധമാണ്. ഒരു ഉഷ്ണമേഖലാ കാലാവസ്ഥാ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ പ്രദേശം അതിയായ ഈർപ്പമുള്ളതാണ്. ഇവിടെ വർഷം 250 ഇഞ്ച് (6,400 മില്ലീമീറ്റർ) മഴ ലഭിക്കുന്നു.[3][4][5]

ടോർച്യുഗ്വെറോ ദേശീയോദ്യാനം
View from Tortuguero Mountain
Map showing the location of ടോർച്യുഗ്വെറോ ദേശീയോദ്യാനം
Map showing the location of ടോർച്യുഗ്വെറോ ദേശീയോദ്യാനം
LocationCosta Rica
Nearest cityTortuguero
Coordinates10°32′28″N 83°30′08″W / 10.54111°N 83.50222°W / 10.54111; -83.50222
Area312 km2
Established1975
Governing bodyNational System of Conservation Areas (SINAC)

ചിത്രശാല

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ