താഹിതിയൻ വിമൻ ഓൺ ദി ബീച്ച്

പോൾ ഗൗഗിൻ 1891-ൽ വരച്ച ചിത്രം

പോൾ ഗൗഗിൻ 1891-ൽ വരച്ച ചിത്രമാണ് താഹിതിയൻ വിമൻ ഓൺ ദി ബീച്ച് (ഫ്രഞ്ച്: ഫെമ്മെസ് ഡി താഹിതി).[1] ബീച്ചിലെ പസഫിക് ദ്വീപായ തഹീതിയിലെ രണ്ട് സ്ത്രീകളെയാണ് പെയിന്റിംഗ് ചിത്രീകരിക്കുന്നത്.

Tahitian Women on the Beach
കലാകാരൻPaul Gauguin
വർഷം1891
Mediumoil on canvas
അളവുകൾ69 cm × 91 cm (27.2 in × 35.8 in)
സ്ഥാനംMusée d'Orsay, Paris

ഫ്രാൻസിലെ പാരീസിൽ സ്ഥിതി ചെയ്യുന്ന മ്യൂസി ഡി ഓർസെയുടെ ശേഖരത്തിലാണ് ഈ ചിത്രം ഇപ്പോൾ ഉള്ളത്.

1892-ൽ ഗൗഗിൻ ഡ്രെസ്‌ഡനിലെ ഗ്യാലറി ന്യൂ മെയിസ്റ്ററിന്റെ ശേഖരത്തിലുള്ള സമാനമായ ഒരു പെയിന്റിംഗ് പരൗ ആപി (തഹിതിയിലെ രണ്ട് സ്ത്രീകൾ) വരച്ചു. താഹിതിയൻ ഭാഷയിൽ "പരൗ" എന്നാൽ വാക്ക് എന്നും "അപി" എന്നാൽ പുതിയത് എന്നും അർത്ഥം. അതിനാൽ "പരൗ ആപി" എന്നാൽ വാർത്ത എന്നാണ്. "ഏഹ തേ പരൗ ആപി" അല്ലെങ്കിൽ പുതിയതെന്താണ്? എന്നാണ് ഒരു പൊതു ആശംസ.

Parau api, (Two Women of Tahiti) 1892, oil on canvas, 67 x 91 cm, Galerie Neue Meister

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ