തൃത്താല നിയമസഭാമണ്ഡലം

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ആനക്കര, ചാലിശ്ശേരി, കപ്പൂർ, നാഗലശ്ശേരി, പരതൂർ, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തൃത്താല നിയമസഭാമണ്ഡലം.[1]. സി.പി.എമ്മിലെ എം.ബി. രാജേഷാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

49
തൃത്താല
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1965
വോട്ടർമാരുടെ എണ്ണം194108 (2021)
നിലവിലെ അംഗംഎം.ബി. രാജേഷ്
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലപാലക്കാട് ജില്ല
Map
തൃത്താല നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുഫലങ്ങൾ [2]
വർഷംവോട്ടർമാരുടെ എണ്ണംപോളിംഗ്വിജയിപാർട്ടിവോട്ട്എതിരാളിപാർട്ടിവോട്ട്എതിരാളിപാർട്ടിവോട്ട്
2021[3]194108152311എം.ബി രാജേഷ്സി.പി.എം.69814വി.ടി. ബൽറാംഐ.എൻ.സി66798ശങ്കു.ടി.ദാസ്ബിജെപി12851
2016[4]178562141053വി.ടി. ബൽറാംഐ.എൻ.സി]] യു.ഡി.എഫ്66505സുബൈദ ഇസഹാക്സി.പി.എം.55958വി.ടി.രമബിജെപി14510
2011[5]155638122121വി.ടി. ബൽറാംഐ.എൻ.സി57848പി. മമ്മിക്കുട്ടിസി.പി.എം.54651വി.രാമൻ കുട്ടിബിജെപി5899
2006[6]160629122391ടി.പി. കുഞ്ഞുണ്ണിസി.പി.എം.59093പി. ബാലൻഐ.എൻ.സി52144വി കൃഷ്ണൻ കുട്ടിബിജെപി8108
2001[7]159084128414വി.കെ. ചന്ദ്രൻസി.പി.എം.54762പി. ബാലൻഐ.എൻ.സി54263സി.മുരളീധരൻബിജെപി7028
1996[8]160752114655വി.കെ. ചന്ദ്രൻസി.പി.എം.45410എ.പി. അനിൽകുമാർഐ.എൻ.സി42009പി.കെ ചാമിബിജെപി6977
1991[9]145099100946ഇ. ശങ്കരൻസി.പി.എം.46187കെ.പി. രാമൻമുസ്ലീം ലീഗ്40602സി.ടി വാസു6661
1987[10]11466891631എം.പി. താമികോൺഗ്രസ് (ഐ.)39977എം.കെ. കൃഷ്ണൻസി.പി.എം.36881ടി.വി വേലായുധൻ7049
1982[11]9133868303കെ.കെ. ബാലകൃഷ്ണൻകോൺഗ്രസ് (ഐ.)31806ടി.പി. കുഞ്ഞുണ്ണിസി.പി.എം.31399ഒ പി വേലായുധൻ2815
1980[12]9236370923എം.പി. താമികോൺഗ്രസ് (ഐ.)30214എൻ. സുബ്ബയ്യൻഐ.എൻ.സി. (യു.)29595
1977[13]7998362120കെ. ശങ്കരനാരായണൻകോൺഗ്രസ് (ഐ.)31012പി.പി. കൃഷ്ണൻസി.പി.എം.24288
1970[14]8302763133വി. ഈച്ചരൻസ്വതന്ത്രൻ25822ഇ.ടി. കുഞ്ഞൻസി.പി.എം.24690പി.കെ അംബികസ്വ2660
1967[15]6923051516ഇ.ടി. കുഞ്ഞൻസി.പി.എം.24119കെ. കുഞ്ഞമ്പുകോൺഗ്രസ് (ഐ.)14485കെ.വി ചമ്മിണിജനസംഘം2082
1965[16]6941750382ഇ.ടി. കുഞ്ഞൻസി.പി.എം.21815കെ. കുഞ്ഞമ്പുകോൺഗ്രസ് (ഐ.)15806കെ.ശങ്കരൻസ്വ
  • കുറിപ്പ്
  • 1965 മുതൽ 1970 വരെ തൃത്താല നിയമസഭാമണ്ഡലം പട്ടികജാതി സംവരണ മണ്ഡലമായിരുന്നു.
  • 1980 മുതൽ 2006 വരെ തൃത്താല നിയമസഭാമണ്ഡലം പട്ടികജാതി സംവരണ മണ്ഡലമായിരുന്നു.

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ