ദിനേശ് മോംഗിയ

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍

ദിനേശ് മോംഗിയ (ജനനം 17 ഏപ്രിൽ 1977) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്.ഏകദിന ക്രിക്കറ്റിലും, ഒരു ട്വന്റി20 മത്സരത്തിലും മോംഗിയ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഏകദേശം 50 റൺസ് ശരാശരിയിൽ 6800ൽ പരം റൺസ് മോംഗിയ നേടിയിട്ടുണ്ട്.

ദിനേശ് മോംഗിയ
വ്യക്തിഗത വിവരങ്ങൾ
ഉയരം6'2"
ബാറ്റിംഗ് രീതിഇടംകയ്യൻ
ബൗളിംഗ് രീതിഇടങ്കയ്യൻ സ്ലോ സ്പിന്നർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം28 മാർച്ച് 2001 v ഓസ്ട്രേലിയ
അവസാന ഏകദിനം12 മേയ് 2007 v ബംഗ്ലാദേശ്
ആദ്യ ടി201 ഡിസംബർ 2006 v ദക്ഷിണാഫ്രിക്ക
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾഏകദിനംഫസ്റ്റ്-ക്ലാസ്ലിസ്റ്റ് എട്വന്റി-20
കളികൾ5712119832
നേടിയ റൺസ്123080285535633
ബാറ്റിംഗ് ശരാശരി27.9548.9535.2521.10
100-കൾ/50-കൾ1/427/2810/260/1
ഉയർന്ന സ്കോർ159*308*159*50
എറിഞ്ഞ പന്തുകൾ57140373834523
വിക്കറ്റുകൾ144611628
ബൗളിംഗ് ശരാശരി40.7836.6725.6519.10
ഇന്നിംഗ്സിൽ 5 വിക്കറ്റ്0010
മത്സരത്തിൽ 10 വിക്കറ്റ്n/a0n/an/a
മികച്ച ബൗളിംഗ്3/314/345/443/19
ക്യാച്ചുകൾ/സ്റ്റം‌പിംഗ്21/–121/–85/–23/–
ഉറവിടം: Cricinfo, 27 October 2008
  • ദിനേശ് മോംഗിയ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
"https:https://www.search.com.vn/wiki/index.php?lang=ml&q=ദിനേശ്_മോംഗിയ&oldid=2673150" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ