ദി ചോക്ലേറ്റ് ഗേൾ

സ്വിസ് കലാകാരനായിരുന്ന ജീൻ-എറ്റിയെൻ ലിയോട്ടാർഡ് ചായക്കോലുപയോഗിച്ചു വരച്ച ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നായ ഈ ചിത്രത്തിൽ ചോക്ലേറ്റ് വിളമ്പുന്ന പെൺകുട്ടിയെ ചിത്രീകരിച്ചിരിക്കുന്നു. പെൺകുട്ടി ഒരു പോർസലൈൻ ചോക്ലേറ്റ് കപ്പും ഒരു ഗ്ലാസ് വെള്ളവുമുള്ള ഒരു ട്രേ പിടിച്ചിരിക്കുന്നു. ലിയോട്ടാർഡിന്റെ സമകാലികർ ദി ചോക്ലേറ്റ് ഗേൾ എന്നചിത്രം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കലാസൃഷ്‌ടിയായി തരംതിരിച്ചിരിക്കുന്നു.[1]

The Chocolate Girl
French: La Chocolatière
കലാകാരൻJean-Étienne Liotard
വർഷംcirca 1743-44
തരംPastel on parchment
അളവുകൾ82.5 cm × 52.5 cm (32.5 in × 20.7 in)
സ്ഥാനംGemäldegalerie Alte Meister, Dresden
18th century replica in the National Museum in Warsaw and a similar girl by Liotard (1754) in La Prima Colazione (The breakfast).

1745 ഫെബ്രുവരി 3 ന് ഫ്രാൻസിസ്കോ അൽഗരോട്ടി വെനീസിലെ ലിയോട്ടാർഡിൽ നിന്ന് നേരിട്ട് ഈ ചിത്രം വാങ്ങി. ഒരു അജ്ഞാത വർഷത്തിൽ (1747 നും 1754 നും ഇടയിൽ?) ചിത്രം പോളണ്ടിലെ ഓഗസ്റ്റസ് മൂന്നാമന്റെ ശേഖരത്തിന്റെ ഭാഗമാകുകയും ചെയ്തു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ദി_ചോക്ലേറ്റ്_ഗേൾ&oldid=3919197" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ