ദ മാജിക് ഫിംഗർ


ബ്രിട്ടീഷ് എഴുത്തുകാരനായ റോൽഡ് ദാൽ ഒരു എഴുതിയ ബാലസാഹിത്യ കൃതിയാണ് 'ദ മാജിക് ഫിംഗർ (The Magic Finger ), 1962ൽ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. 1966ൽ അമേരിക്കയിൽ ഈ പുസ്തകം ചിത്രങ്ങളോടുകൂടി ഹാർപെർ & റൊ എന്ന പ്രസാധകർ  പ്രസിദ്ധീകരിച്ചു, അമേരിക്കൻ എഴുത്തുകാരനും ചിത്രകാരനുമായ William Pène du Bois ആണ് ചിത്രങ്ങൾ വരച്ചത്. 1968ൽ ചിത്രങ്ങളോടുകൂടിയ ഈ കഥ യുണൈറ്റഡ് കിങ്ഡത്തിലും പ്രസിദ്ധീകരിച്ചു, അലെൻ & അൺവിൻ ആയിരുന്നു പ്രസാധകർ. 1968നു ശേഷം പ്രസിദ്ധീകരിച്ച പതിപ്പുകളിൽ ചിത്രരചന നടത്തിയത് ,  ടോണി റോസ്, ക്വെൻട്വിൻ ബ്ലേക്ക് എന്നിവരാണ്.

ദ മാജിക് ഫിംഗർ
പ്രമാണം:TheMagicFinger.jpg
First British edition (Allen & Unwin, 1968)
കർത്താവ്Roald Dahl
ചിത്രരചയിതാവ്William Pène du Bois (first),
Pat Marriott, Tony Ross, Quentin Blake
പുറംചട്ട സൃഷ്ടാവ്Pène du Bois (first),
Marriott, Ross, Blake
രാജ്യംUnited States
വിഷയംHunting, magic[1]
സാഹിത്യവിഭാഗംChildren's picture book, fantasy
പ്രസാധകർHarper & Row (first)
പ്രസിദ്ധീകരിച്ച തിയതി
1966
മാധ്യമംPrint (hardcover)
ഏടുകൾ40
LC ClassPZ7.D1515 Mag[1]

കഥാസാരം

ആഖ്യാനരൂപത്തിലുള്ള ഈ കഥയിലെ ആഖ്യാതാവ് ഒരു 8-വയസ്സുകാരി ആണ്, ഇവൾ വേട്ടയാടൽ വളരെയധികം വെറുത്തിരുന്നു. വേട്ടയാടൽ നടത്തുന്ന അവളുടെ അയൽപക്കക്കാരായ ഗ്രെഗ് കുടുംബത്തോട് അവൾ പലതവണ അതിൽ നിന്നും പിൻമാറാൻ ഉപദേശിച്ചിരുന്നു, എന്നാൽ അവളെനോക്കി പുച്ചിച്ചുചിരിക്കുകയല്ലാതെ അവർ അതിൽനിന്നും പിൻമാറിയില്ല. ഈ പെൺകുട്ടിക്ക് മാജിക് വിരൽ എന്നറിയപ്പെടുന്ന ഒരു കഴിവ് സ്വായത്തമായി ഉണ്ടായിരുന്നു.  അവൾ അമ്പരക്കുമ്പോഴും ചുവന്ന നിറം കാണുമ്പോഴുമാണ് അവളുടെ ആ മാന്ത്രികവിരൽ പ്രവർത്തിച്ചിരുന്നത്. ഈ മാന്ത്രികവിരൽ ഉപയോഗിച്ച് പെൺകുട്ടിക്ക് അവളെ അസ്വസ്തമാക്കുന്നവരെ രൂപംമാറ്റം വരുത്തുവാൻ സാധിക്കുന്നു. അങ്ങനെ വ്യത്യസ്തമായ ഒരു മാന്ത്രികലോകത്തിലൂടെയാണ് ഈ കഥ പോകുന്നത്.

അവലംബം

പുറത്തേക്കുള്ളകണ്ണികൾ

  • Roald Dahl at the Internet Speculative Fiction DatabaseInternet Speculative Fiction Database
"https:https://www.search.com.vn/wiki/index.php?lang=ml&q=ദ_മാജിക്_ഫിംഗർ&oldid=2523203" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ