ദ സ്കിൻ ഐ ലിവ് ഇൻ

സ്പാനിഷ് ചലച്ചിത്രം


2011 ൽ പുറത്തിറങ്ങിയ സ്പാനിഷ്‌ ചലച്ചിത്രം ആണ്‌ ദ സ്കിൻ ഐ ലിവ്‌ ഇൻ (Spanish: La piel que habito). പ്രസിദ്ധനായ പെഡ്രോ അൽമദോവർ ‍ ആണ്‌ ഈ സിനിമയുടെ സംവിധായകൻ.

ദ സ്കിൻ ഐ ലിവ് ഇൻ
Theatrical release poster
സംവിധാനംPedro Almodóvar
നിർമ്മാണംAgustín Almodóvar
Pedro Almodóvar
തിരക്കഥPedro Almodóvar
ആസ്പദമാക്കിയത്Tarantula
by Thierry Jonquet
അഭിനേതാക്കൾAntonio Banderas
Elena Anaya
Marisa Paredes
Jan Cornet
Roberto Álamo
സംഗീതംAlberto Iglesias
ഛായാഗ്രഹണംJosé Luis Alcaine
ചിത്രസംയോജനംJosé Salcedo
സ്റ്റുഡിയോEl Deseo S.A.
വിതരണംWarners España
റിലീസിങ് തീയതി
  • 19 മേയ് 2011 (2011-05-19) (Cannes)
  • 2 സെപ്റ്റംബർ 2011 (2011-09-02) (Spain)
രാജ്യംSpain
ഭാഷSpanish
ബജറ്റ്$13,516,393
സമയദൈർഘ്യം120 minutes[1]
ആകെ$30,842,353[2]

പ്രമേയം

ഡോ.ലെഡ്ഗാഡ് ശ്രമിക്കുന്നത് മാരകമായി തീപ്പൊള്ളലേറ്റ് ജീവച്ഛവം ആകുകയുംഒരിക്കൽ തന്റെ തന്നെ പ്രതിരൂപം കണ്ട് ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന തന്റെഭാര്യയെ പുന:സ്യഷ്ടിക്കുക എന്നതാണ്‌.അതിനായി തന്റെ പ്ലാസ്റ്റിക്സര്ജറിയിലുള്ള വൈദഗ്ദ്യം ഉപയോഗിക്കുന്നു ,അയാൾ.ലെഡ്ഗാഡ് മറ്റെല്ലാംമാറ്റിവെച്ച് ഗവേഷണത്തിൽ മുഴുകുന്നു.നഗരപ്രാന്തത്തിലുള്ള,മരങ്ങൾ മറവുനൽകുന്ന, ഒരു പഴയ മാളികയിൽ അയാൾ തന്റെ പരീക്ഷണശാല ഒരുക്കുന്നു. ഇനിഅയാൾക്ക് ഒരു പരീക്ഷണ'മ്യഗം' വേണം, പക്ഷെ അത് ഒരു മനുഷ്യനും ആകണം.പക്ഷെ വ്യക്തിജീവിതത്തിലുണ്ടാകുന്ന മറ്റൊരു ദുരന്തം കഥാഗതിയെമാറ്റിമറിയ്ക്കുന്നു.ഒരു വിവാഹപ്പാർട്ടിയിൽ വെച്ച് തന്റെ മകൾ ബലാത്സംഗംചെയ്യപ്പെട്ടതായി മനസ്സിലാക്കുന്ന ലെഡ്ഗാഡ് അതിനു കാരണക്കാരൻ ആയ വിസന്റഎന്ന,ഒരു തുണിക്കടക്കാരി സ്ത്രീയുടെ മകനായ യുവാവിനെ പിടികൂടുകയാണ്‌. അവനെ തന്റെമാളികയിൽ തടവുകാരനാക്കി പാർപ്പിക്കുന്നു, ഡോക്ടർ പിന്നീട് അയാൾമകളുടെ ദുരന്തത്തിനു പകരം വീട്ടുന്നത് വിചിത്രമായ രീതിയിൽ ആണ്‌ .അതാണ്‌സിനിമയിലെ ഏറ്റവും വലിയ രഹസ്യം.പകയും രതിയും ഇടകലരുന്ന മനോഘടനയുള്ള അയാൾ,മകളോടുള്ള അടക്കാനാകാത്ത സ്നേഹവും ഭാര്യയോടുള്ള അഭിനിവേശവും മൂലം വിസന്റയെലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നു,തന്റെ ആ കൂറ്റൻ രഹസ്യാത്മകമാളികയിൽ വെച്ച്.ഹോർമോണുകളും മറ്റ് മരുന്നുകളും നൽകി അവനെ ആറ് വർഷംകൊണ്ട് 'അവൾ' ആക്കി മാറ്റുകയാണ്‌ ലെഡ്ഗാഡ്. 'വേര' എന്ന് പേര്‌ നൽകിഅയാൾ അവളെ ഒരു സുന്ദരിയാക്കി മാറ്റുന്നു.ലെഡ്ഗാഡ് 'വേര'യിൽ തന്റെ പുത്തൻ ചർമ്മംവെച്ചുപിടിപ്പിക്കുന്നു.അതിസൂക്ഷ്മവും ആയാസകരവുമായ ശസ്ത്രക്രിയകൾക്കൊടുവിൽഅയാൾ തന്റെ ദൗത്യത്തിൽ വിജയം വരിക്കുന്നു തീപ്പൊള്ളലേൽക്കാത്ത,പ്രാണീദംശനം ഏൽക്കാത്ത അത്ഭുതചർമ്മം.

ബാഹ്യമായി ഒരു പൂർണസ്ത്രീ ആയി മാറിയിരിക്കുന്ന വേര പക്ഷെ ആന്തരികമായി വിസന്റതന്നെ ആയി അവശേഷിക്കുന്നു.അവനിലെ പുരുഷൻ തന്റെ ബാഹ്യശരീരത്തിലെ എല്ലാപരിണാമങ്ങൾക്കും ശേഷവും പുരുഷനായിത്തന്നെ തുടരുകയാണ്‌.ലിംഗ അവസ്ഥയുംലൈംഗികസ്വത്വവും തമ്മിലുള്ള ഏറ്റുമുട്ടലിൽ 'അവനു' മുൻപിൽ 'അവൾ'കീഴടങ്ങുന്നു.ലെഡ്ഗാഡിൽ നിന്നു രക്ഷ നേടാനും പക വീട്ടാനും 'അവനു 'മുൻപിൽ രണ്ട് മാർഗങ്ങളെ അവശേഷിക്കുന്നുള്ളൂ : ഒന്ന് സ്വയം ഹത്യ -അതിന്‌രണ്ട് തവണ ശ്രമിച്ച് പരാജയപ്പെടുന്നുണ്ട് വേര-മറ്റൊന്ന് അയാളെ പ്രലോഭിപ്പിച്ച്കെണിയിൽ വീഴ്ത്തി രക്ഷപ്പെടുക. രണ്ടാമത്തെ മാർഗ്ഗം സുന്ദരിയും ലൈംഗികആകർഷണം തികഞ്ഞവളുമായ വേരയ്ക്ക് വളരെ എളുപ്പമായിരുന്നു. കഥാന്ത്യത്തിൽ വേരലെഡ്ഗാഡിനെ ലൈംഗികബന്ധത്തിനിടെ വധിക്കുന്നു‌.

അഭിനേതാക്കൾ

  • Antonio Banderas as Robert Ledgard
  • Elena Anaya as Vera Cruz
  • Marisa Paredes as Marilia
  • Jan Cornet as Vicente Guillén Piñeiro
  • Roberto Álamo as Zeca
  • Blanca Suárez as Norma Ledgard
  • Susi Sánchez as Vicente's mother
  • Bárbara Lennie as Cristina
  • Eduard Fernández as Fulgencio
  • Concha Buika as Wedding singer

ബഹുമതികൾ

Awards GroupCategoryRecipientResult
Argentinean Film Critics Association AwardsBest Foreign Filmനാമനിർദ്ദേശം
BAFTA AwardsBest International Filmവിജയിച്ചു
British Independent Film AwardsBest Foreign Filmനാമനിർദ്ദേശം
Broadcast Film Critics Association AwardsBest Foreign Filmനാമനിർദ്ദേശം
Cannes Film FestivalPalme d'OrPedro Almodóvarനാമനിർദ്ദേശം
Chicago Film Critics Association AwardsBest Foreign Filmനാമനിർദ്ദേശം
Cinema Writers Circle AwardsBest ActressElana Anayaനാമനിർദ്ദേശം
Best Cinematographyനാമനിർദ്ദേശം
Best Editingനാമനിർദ്ദേശം
Best Scoreനാമനിർദ്ദേശം
Best Screenplayനാമനിർദ്ദേശം
Dallas-Fort Worth Film Critics Association AwardsBest Foreign Filmവിജയിച്ചു
European Film AwardsBest Composerനാമനിർദ്ദേശം
Best Productionനാമനിർദ്ദേശം
Fangoria Chainsaw AwardsBest ActorAntonio Banderasവിജയിച്ചു
Best Foreign Film3rd place
Best Supporting ActressElena Ayana3rd place
Best Screenplayനാമനിർദ്ദേശം
Florida Film Critics Circle AwardsBest Foreign Filmവിജയിച്ചു
Fotogramas de PlataBest ActressElena Ayanaവിജയിച്ചു
Best ActorAntonio Banderasനാമനിർദ്ദേശം
Golden GlobesBest Foreign Filmനാമനിർദ്ദേശം
Goya AwardsBest ActressElena Ayanaവിജയിച്ചു
Best Make-Upവിജയിച്ചു
Best New ActorJan Cornetവിജയിച്ചു
Best Scoreവിജയിച്ചു
Best ActorAntonio Banderasനാമനിർദ്ദേശം
Best Cinematographyനാമനിർദ്ദേശം
Best Costume Designനാമനിർദ്ദേശം
Best Directorനാമനിർദ്ദേശം
Best Editingനാമനിർദ്ദേശം
Best Filmനാമനിർദ്ദേശം
Best New ActressBlanca Suarezനാമനിർദ്ദേശം
Best Productionനാമനിർദ്ദേശം
Best Production Supervisionനാമനിർദ്ദേശം
Best Screenplayനാമനിർദ്ദേശം
Best Soundനാമനിർദ്ദേശം
Best Effectsനാമനിർദ്ദേശം
London Critics Circle Film AwardsForeign Film of the Yearനാമനിർദ്ദേശം
Technical Achievement of the Yearനാമനിർദ്ദേശം
Online Film Critics Society AwardsBest Foreign Filmനാമനിർദ്ദേശം
Phoenix Film Critics Society AwardsBest Foreign Filmവിജയിച്ചു
Sant Jordi AwardsBest Filmവിജയിച്ചു
Best ActressElena Ayana2nd Place
Saturn AwardBest International Filmവിജയിച്ചു
Best ActorAntonio Banderasനാമനിർദ്ദേശം
Best Make-Upനാമനിർദ്ദേശം
Best Supporting ActressElena Anayaനാമനിർദ്ദേശം
Southeastern Film Critics Association AwardsBest Foreign Film2nd Place
Spanish Actors UnionBest Male NewcomerJan Cornetവിജയിച്ചു
Best Female PerformanceElena Ayanaനാമനിർദ്ദേശം
Best Male PerformanceAntonio Banderasനാമനിർദ്ദേശം
Best Female in Minor PerformanceMarisa Paredesനാമനിർദ്ദേശം
Best Female in Minor PerformanceSusi Sánchezനാമനിർദ്ദേശം
Washington DC Area Film Critics Association AwardsBest Foreign Filmവിജയിച്ചു
World Soundtrack Awards 2012Best Composer of the YearAlberto Iglesiasവിജയിച്ചു

അവലംബം

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ദ_സ്കിൻ_ഐ_ലിവ്_ഇൻ&oldid=2887531" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ