ധനകാര്യ വകുപ്പ് (കേരളം)

(ധനകാര്യ വകുപ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള സർക്കാരിന്റെ ഒരു സുപ്രധാന വകുപ്പാണ് ധനകാര്യ വകുപ്പ് (Department of Finance). കേരള സർക്കാരിന്റെ ധനപരമായ എല്ലാ കാര്യങ്ങളുടെയും ചുമതല ഈ വകുപ്പിനാണ്. ബഹു.കേരള സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയുടെ കീഴിൽ അഡീഷണൽ ചീഫ് സെക്രട്ടറി മേലധികാരിയായി ധനകാര്യ വകുപ്പ് പ്രവർത്തിച്ചുവരുന്നു.

ധനകാര്യ വകുപ്പ് (കേരളം)
Department of Finance
ധനകാര്യ വകുപ്പ് (കേരളം)
വകുപ്പ് അവലോകനം
ആസ്ഥാനംഗവൺമെൻ്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം
ഉത്തരവാദപ്പെട്ട മന്ത്രികെ.എൻ. ബാലഗോപാൽ, ധനകാര്യ മന്ത്രി
മേധാവി/തലവൻമാർശ്രീ. രബീന്ദ്രകുമാർ അഗർവാൾ ഐ.എ.എസ്., പ്രിൻസിപ്പൽ സെക്രട്ടറി (ധനകാര്യം)
 
ശ്രീ. കേശവേന്ദ്ര കുമാർ ഐ.എ.എസ്., സ്‌പെഷ്യൽ സെക്രട്ടറി (ഫിനാൻസ് എക്സ്പണ്ടിച്ചർ)
കീഴ് ഏജൻസികൾട്രഷറി വകുപ്പ്
 
സംസ്ഥാന ഓഡിറ്റ് വകുപ്പ്
 
ഇൻഷുറൻസ് വകുപ്പ്
 
സംസ്ഥാന ലോട്ടറി വകുപ്പ്
 
സംസ്ഥാന വാണിജ്യ നികുതി വകുപ്പ്
വെബ്‌സൈറ്റ്
https://finance.kerala.gov.in

കീഴ് വകുപ്പുകൾ

  • സംസ്ഥാന ഓഡിറ്റ് വകുപ്പ്
  • സംസ്ഥാന ട്രഷറി വകുപ്പ്
  • സംസ്ഥാന ഇൻഷുറൻസ് വകുപ്പ്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ