നിയോപ്രീൻ റബ്ബർ

നിയോപ്രീൻ എന്നത്, 2-ക്ലോറോ1-3 ബ്യൂട്ടാഡൈയീൻ, അഥവാ ക്ലോറോപ്രീൻ തന്മാത്രകളടങ്ങിയ പോളിമറുകളുടെ പൊതുവായ പേരാണ്. അതുകൊണ്ടു തന്നെ, ഈ പോളിമറുകളുടെ മറ്റൊരു പേരാണ്, പോളിക്ലോറോപ്രീൻ. [1]

Chemical structure of the repeating unit of polychloroprene

പ്രത്യേകതകൾ

ക്ലോറോപ്രീൻ ഏതാണ്ട് പൂർണ്ണമായും trans-1-4 ഘടനയിലാണ് പോളിമറീകരിക്കുന്നത്. അതുകൊണ്ടു തന്നെ, അന്തിമ ഉത്പന്നത്തിന് നല്ല തോതിൽ ക്രിസ്റ്റലൈനിറ്റി ഉണ്ടാവാനും ഇടയുണ്ട്. സിങ്ക് ഓക്സൈഡും, മഗ്നീഷ്യം ഓക്സൈഡുമാണ് വൾക്കനൈസിംഗിന് ഉപയോഗിക്കാറ്. വ്യാവസായിക മേഖലകളിലെ യന്ത്രങ്ങൾക്കായുളള ബെൽട്ടുകൾ , ഗാസ്ക്കെറ്റുകൾ , കൈയുറകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗപ്പെടുന്നു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=നിയോപ്രീൻ_റബ്ബർ&oldid=3635420" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ