പച്ചവരമ്പൻ

പച്ചവരമ്പന്റെ[2] [3][4][5] ഇംഗ്ലീഷിലെ പേർ` Olive-backed pipit, Indian pipit , Hodgson's pipit എന്നൊക്കെണ്. Anthus hodgsoni എന്നാണ് ശാശ്ത്രീയ നാമം. ദീർഘ ദൂര ദേശാടകരാണ്. ബ്രിട്ടീഷ് പക്ഷിശാസ്ത്രജ്ഞനായിരുന്ന Brian Houghton Hodgsonനെ സ്മരിക്കാനാണ് ഈ പേര്.

പച്ചവരമ്പൻ
Olive-backed pipit
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Motacillidae
Genus:
Anthus
Species:
A. hodgsoni
Binomial name
Anthus hodgsoni
(Richmond, 1907)

വിതരണം

തെക്ക്, വടക്ക്, മദ്ധ്യ [[ഏഷ്യയിൽ പ്രജനനം നടത്തുന്നു. വടക്കു കിഴക്ക് യൂറോപ്പ്, റഷ്യ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് തെക്കൻ ഏഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും ദേശാടനം നടത്തുന്നു.

കൊൽക്കൊത്തയിൽ


രൂപ വിവരണം

at Bracebridge in Kolkata, India.

15 സെ.മീ. നീളമുണ്ട്. പച കലർന്ന തവിട്ടു നിറം, കടുത്ത തവിട്ടു നിറത്തിലുള്ള വരകൾ മുകളിലുണ്ട്. തെളിഞ്ഞ പുരികവും ഉണ്ട്. ചിറകിൽ രണ്ടു പട്ടകളുണ്ട്. വെളുത്തറതൊ മങ്ങിയതൊ ആയ അടിവശം.കടുത്ത തവിട്ടു നിറത്തിലുള്ള വരകൾനെഞ്ചിലും വശങ്ങളിലും.[6]

ഒറ്റയ്ക്കൊ ജോടികളായൊ കാണുന്നു. നിലത്ത് ഓടി നടന്ന് ഇര തേടുന്നു. ശത്രുവിനെ കണ്ടാൽ മരത്തിലേക്ക് പറന്ന് രക്ഷപ്പെടുന്നു.

തീറ്റ

പ്രാണികളും പുല്ലും വിത്തുകളുമാണ് ഭക്ഷണം.

പ്രജനനം

Breeding at Mailee Thaatch (10000 ft.) കുളു- മണാലി യിൽ

മേയ്- ജൂൺ മാസങ്ങങ്ങളിൽ പ്രജനനം നടത്തുന്നു. കുറ്റിക്കാട്ടിലൊ മറ്റൊ നിലത്ത് പുല്ലു കൊണ്ടൊ പായൽ കൊണ്ടൊ കോപ്പ പോലുള്ള കൂട് ഉണ്ടാക്കുന്നു. കടുത്ത തവിട്ടു നിറത്തിലൊ കുത്തുകളുള്ള 3-5 മുട്ടകൾ ഇടുന്നു. ഒരു കൊല്ലം രണ്ടു പ്രാവശ്യം മുട്ടകളിടുന്നു.

ചിത്രശാല

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പച്ചവരമ്പൻ&oldid=3519007" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ