പരിമാർജൻ നേഗി

ഇന്ത്യൻ ചെസ്സ് കളിക്കാരനും സെർജി കര്യാക്കിൻ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്ററുമാണ് പരിമാർജൻ നേഗി.(ജന: 9 ഫെബ്രുവരി 1993). 2006,ജൂലൈ 1 നു കേവലം പതിമൂന്നാമത്തെ വയസ്സിലാണ് നേഗി ഗ്രാൻഡ്മാസ്റ്റർ പദവി കൈവരിച്ചത്. നേഗിയുടെ ഫിഡെ[2] റേറ്റിങ്ങ് 2012 പ്രകാരം 2641 ആണ്.

പരിമാർജൻ നേഗി
മുഴുവൻ പേര്പരിമാർജൻ നേഗി
രാജ്യംIndia
ജനനം (1993-02-09) 9 ഫെബ്രുവരി 1993  (31 വയസ്സ്)
New Delhi, India
സ്ഥാനംGrandmaster (2006)
ഫിഡെ റേറ്റിങ്2639 (മേയ് 2024)
ഉയർന്ന റേറ്റിങ്2664 (Aug 2012)[1]

പുറംകണ്ണികൾ

അവലംബം

  • Younger Indian chess prodigies: Sahaj Grover and Srinath Narayanan.
"https:https://www.search.com.vn/wiki/index.php?lang=ml&q=പരിമാർജൻ_നേഗി&oldid=3798313" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ